മലാശയത്തിൽ കാൻസർ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
ജീവിതശൈലി കേസുകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അസുഖങ്ങൾ വന്നുചേരുന്നത് സഹജമാണ്. പലപ്പോഴും ഇത്തരത്തിൽ വന്നുചേർന്ന അസുഖങ്ങളിൽ മാറ്റിയെടുക്കാവുന്നതും മാറ്റിയെടുക്കാൻ കഴിയാത്തതും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം അസുഖം കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണ് ആവശ്യം. നാമെല്ലാവരും …