രോമവളർച്ച ഒഴിവാക്കാൻ ഇങ്ങനെ ചെയ്താൽ മതി… പെട്ടെന്ന് തന്നെ റിസൾട്ട്…
പലരുടെയും വലിയ പ്രശ്നമാണ് സ്വകാര്യ ഭാഗങ്ങളിലും അതുപോലെതന്നെ ശരീരത്തിലെ മറ്റു പല ഭാഗങ്ങളിലും ഉണ്ടാവുന്ന രോമവളർച്ച. ഇത് പലപ്പോഴും വളരെ വലിയ അസ്വസ്ഥതയും ദുർഗന്ധവും ഉണ്ടാകാറുണ്ട്. ചില സ്ത്രീകളിൽ മുഖത്ത് അനാവശ്യമായ രോമവളർച്ച കാണാറുണ്ട്. …