തലയിൽ അടിഞ്ഞുകൂടിയിരിക്കുന്ന താരൻ… നിമിഷനേരംകൊണ്ട് മാറ്റാം..!!

തലയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തലയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ പ്രശ്നങ്ങൾ. ഇത് പലപ്പോഴും മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്.

പലപ്പോഴും താരൻ കൂടി വരുന്നത് മുഖത്തേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിന് കാരണമാകാറുണ്ട്. കൂടാതെ താരൻ പൊടി പലപ്പോഴും വസ്ത്രത്തിലേക്ക് വീഴുന്നത് വലിയ ഒരു പ്രശ്നമായി തന്നെ കാണേണ്ട ഒന്നാണ്. ഇത് തല പരിപാടിക്ക് പോകുമ്പോഴും വലിയ വില്ലൻ ആയി മാറാറുണ്ട്. ഇത്തരത്തിൽ തലയിലെ താരൻ ശല്യം മാറ്റിയെടുക്കാൻ പലതരത്തിലുള്ള ഷാംപൂ കളും ലോഷനുകളും ഉപയോഗിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്.

എന്നാൽ ശരിയായ ഫലം ലഭിക്കണമെന്നില്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അഞ്ചുദിവസം അടിപ്പിച്ച് ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര പുറ്റ് പിടിച്ച് നിൽക്കുന്ന താരൻ ആണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ആവശ്യമുള്ളത് ആപ്പിൾ സിഡാർ വിനാഗിരി നാരങ്ങാനീര് സ്പ്രേ ബോട്ടിൽ തുടങ്ങിയവയാണ്.

ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ തലയിലെ താരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.