പൊണ്ണത്തടി ആണോ നിങ്ങളുടെ പ്രശ്നം എന്നാൽ ഇനി എല്ലാം വളരെ എളുപ്പത്തിൽ പരിഹരിക്കാം
ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് അമിതഭാരം വർദ്ധിക്കുക എന്നത്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഒരുപക്ഷേ നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മൂലമായിരിക്കാം, ശരീരത്തിൽ ഹോർമോൺ വ്യത്യസ്ത പെടുമ്പോൾ …