എത്ര വലിയ നടുവേദന ആയാലും പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം

സാധാരണ ജനങ്ങളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന. ഭാരമുള്ള വസ്തുക്കൾ പോകുമ്പോഴും അതുപോലെതന്നെ കൂടുതൽ നേരം നിൽക്കുമ്പോഴും നടുവേദന പല വ്യക്തികൾക്കും ഉണ്ടാകാറുണ്ട്. നടുവേദന എന്ന ഒരു അസുഖത്തിന് ഒരുപാട് കാരണങ്ങളുണ്ട് ചെറിയ നടുവേദന മുതൽ വലിയ സീരിയസ് ആയുള്ള അസുഖങ്ങൾക്ക് വരെ നടുവേദന ഒരു രോഗലക്ഷണമായി കാണാറുണ്ട്.

   

നടുവേദന പ്രധാനമായും രോഗ ലക്ഷണമാണ്. എല്ലുകളുടെ തേയ്മാനം മൂലം നടുവേദന അനുഭവപ്പെടും. അതുപോലെതന്നെ ബോൺ ക്യാൻസർ പോലുള്ള അസുഖങ്ങൾ കാണപ്പെടുന്നത് മൂലം നടുവേദന അനുഭവപ്പെടുന്നു. ഡിസ്ക് തെറ്റുന്നതും മൂലവും നടുവേദന കണ്ടുവരുന്നുണ്ട്. ഡിസ്ക് തെറ്റുന്നത് എന്നുവച്ചാൽ ഭാരമുള്ള വസ്തുക്കൾ പോകുമ്പോൾ അതുപോലെതന്നെ.

കാൽ തെന്നി വീഴുമ്പോൾ എന്നിങ്ങനെയാണ് ഡിസ്ക് തെറ്റുന്നത്. ഇങ്ങനെ സംഭവിക്കുന്നത് മൂലം കൂടുതൽ വേദന അനുഭവപ്പെടുകയും പിന്നീട് നടുവേദന കാലുകളിലും വേദന അനുഭവപ്പെടുകയും ചെയ്യും. ഇത് ഞരമ്പുകളെ ബാധിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം.

മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.