ശ്വാസതടസ്സം കൊണ്ട് വന്നുചേരുന്നലക്ഷണങ്ങൾ എന്തെല്ലാമാണ് നിങ്ങൾക്കറിയാമോ

ശ്വാസതടസ്സം അനുഭവപ്പെടുന്ന വ്യക്തികൾക്ക് ഈ ഒരു അസുഖത്തെ എങ്ങനെ മറികടക്കാം. മഞ്ഞു കാലം ആവുമ്പോൾ വളരെയേറെ ദുഃഖ അവസ്ഥയിൽ ആകുകയാണ് ഈ രോഗം ഉള്ള വ്യക്തികൾ. കാരണം ഇവർക്ക് ശ്വാസം വലിക്കാൻ വളരെയേറെ തടസ്സമാകുന്നു. ശ്വാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് വെച്ചാൽ അന്തരീക്ഷത്തിലുള്ള ഓക്സിജനെ നമ്മൾ ശരീരത്തിലേക്ക് വലിച്ചെടുക്കുകയും.

   

ശരീരത്തിലുള്ള കാർബൺഡയോക്സൈഡിനെ പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു ഇതിനെയാണ് ശ്വസനം എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. ശ്വാസതടസ്സം എന്നത് പല ഘട്ടങ്ങളായാണ്. ശ്വാസകോശം ചുരുങ്ങി വരുക, സാധാരണഗതിയിൽ നൽകുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ഉണ്ടാകുന്ന ശ്വാസതടസ്സം. ഇങ്ങനെ സംഭവിക്കുന്നത് ഒരുപക്ഷേ ഭക്ഷണപദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നത് മൂലമായിരിക്കാം.

ഇത്തരത്തിലുണ്ടാകുബോൾ ചെയ്യേണ്ടത് എന്ന് വെച്ചാൽ തൊട്ടടുത്തുള്ള വ്യക്തി വയറ്റിൽ കൈകൾ ചുരുട്ടിപ്പിടിച്ച് അമർത്തുക യാണെങ്കിൽ വായയിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പുറത്തേക്ക് പോകാൻ സാധ്യതയുണ്ട് എന്നാണ് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ ശ്വാസതടസ്സത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.