ഗ്യാസ് ആണോ നെഞ്ചുവേദന വേണോ എങ്ങനെ മനസ്സിലാക്കാം… നേരത്തെ തിരിച്ചറിയൂ..
ഇന്ന് ഇവിടെ പറയുന്നത് അറ്റാക്ക് നെഞ്ചേരിച്ചൽ തമ്മിൽ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ച് ആണ്. ഹാർട്ട് അറ്റാക്ക് പലപ്പോഴും വില്ലനാകുന്നത് തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ്. ഇപോഴും കൃത്യമായി ഹാർട്ടറ്റാക്ക് വരുന്നത് തിരിച്ചറിയാൻ മിക്കവാറും പേർക്ക് സാധിക്കാറില്ല. …