തുളസിയില കടിച്ചു തിന്നാൽ സംഭവിക്കുന്നത് കണ്ടോ… ആരും അറിയാതെ പോകല്ലേ…

തുളസിയുടെ ആരോഗ്യഗുണങ്ങൾ ആരോടും പറയേണ്ട ആവശ്യമില്ല. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തുളസി. ഒന്നല്ല ഒന്നിലധികം ഗുണങ്ങൾ തുളസിയിൽ കാണാൻ കഴിയും. ഇന്ത്യയിലെല്ലായിടത്തും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധസസ്യം ആയും പുണ്യ സസ്യമായി നമ്മുടെ വീടിന്റെ മുറ്റത്തും ക്ഷേത്ര പരിസരങ്ങളിലും നട്ടുവളർത്തുന്ന ഒന്നാണ് തുളസി. ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് ഹൈന്ദവം.

   

ആചാരത്തിനു ഈ ചെടിയുടെ സ്ഥാനം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. ഇതിന്റെ ഇല പൂവ് വേര് തണ്ട് എന്ന തുളസിയുടെ എല്ലാ ഭാഗങ്ങളും ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതാണ്. ഇതിന് ആരോഗ്യ ഔഷധഗുണങ്ങൾ നിരവധിയാണ്. പല അസുഖങ്ങൾക്കും ഉള്ള വളരെ നല്ല മരുന്നു കൂടിയാണ് തുളസി. ദിവസവും ഒരു തുളസി കടിച്ചു ചവച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് എന്ന് എല്ലാവർക്കുമറിയാം.

തുളസിയില കടിച്ചു തിന്നാൻ പാടില്ല എന്ന് പറയുന്നുണ്ട്. വിഷ്ണു ഭഗവാന്റെ പത്നി ആണ് തുളസി എന്നും തുളസി യോടുള്ള അനാദരവ് ആണ് ഇത് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ശാസ്ത്രീയ വിശദീകരണം അനുസരിച്ച് ഇതിൽ മെർകുറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത് കടിച്ചു കഴിക്കരുത് എന്ന് പറയുന്നത് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.