അരിപ്പൊടി ഉപയോഗിച്ച് ഒരു കിടിലൻ ഫേഷ്യൽ… മുഖം ഇനി തിളങ്ങും…
മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖത്തുണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്തുണ്ടാകുന്ന സകലവിധ പ്രശ്നങ്ങൾ മാറ്റിയെടുത്തു മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ …