അരിപ്പൊടി ഉപയോഗിച്ച് ഒരു കിടിലൻ ഫേഷ്യൽ… മുഖം ഇനി തിളങ്ങും…

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖത്തുണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്തുണ്ടാകുന്ന സകലവിധ പ്രശ്നങ്ങൾ മാറ്റിയെടുത്തു മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള വിദ്യകളും ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്ത് ഉണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു.

   

അരിപൊടി ഉപയോഗിച്ച് മൂന്നു തരത്തിൽ തയ്യാറാകാൻ കഴിയുന്ന ഫേസ് പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു സമയത്ത് തന്നെ മൂന്ന് തരത്തിലുള്ള ഫേസ് പാക്ക് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന പലപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പലതരത്തിലുള്ള പ്രശ്നങ്ങളും മുഖത്ത് ഉണ്ടാകാറുണ്ട്.

മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ പാടുകൾ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആകാവുന്നതാണ്. ഒരു സമയത്ത് തന്നെ 3 ഫേസ് പാക്ക് ചെയ്യേണ്ടതാണ്. ഇവിടെ പറയുന്നത്. അരിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. മഞ്ഞൾപൊടി ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.