തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടോ ഈ ഭക്ഷണം കഴിക്കല്ലേ..!! ശ്രദ്ധിക്കുക…

ഇന്നത്തെ ജീവിതശൈലി തന്നെ നിരവധി അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ചില അസുഖങ്ങൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ മറ്റു ചില അസുഖങ്ങൾ ലക്ഷണം പ്രകടിപ്പിക്കാറില്ല. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് ഏതു അസുഖവും മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന് പ്രധാനകാരണം. ഇത്തരത്തിൽ തൈറോയ്ഡ് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരക്കാർ ഈ ഭക്ഷണം ഒരിക്കലും കഴിക്കരുത്.

കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അവതാളത്തിൽ ആകുമ്പോഴാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. ഹൈപ്പർതൈറോയ്ഡ് ഹൈപ്പോതൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് തൈറോയ്ഡ് കാണാൻ കഴിയുക. അയഡിൻ പ്രശ്നങ്ങൾ ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ അയ്യടിൻ ഉണ്ട് എന്ന് ഉറപ്പുവരുത്തുക. പുകവലി നിർത്തുക എന്നതാണ് മറ്റൊരു വഴി. പുകവലി തൈറോയ്ഡ് വരുത്തുന്നത് മാത്രമല്ല തൈറോയ്ഡ് ചികിത്സകൾ ഫലിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സോയ അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് പ്രവർത്തനങ്ങൾ താറുമാറാക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കാനുള്ള ശരീര ശേഷിയെ താറുമാറാക്കുന്ന ഒന്നാണ് ഇത്. ഹൈപോതൈറോയ്ഡിസം തടയാൻ ഏറ്റവും നല്ല ഒന്നാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളിൽ ധാരാളമായി അയടിന് കാണാൻ കഴിയും. അതുപോലെ നാരുകൾ ധാരാളമായി കാണാൻ കഴിയുന്ന ഇലക്കറികളും പഴവർഗങ്ങളും.

പച്ചക്കറികളും ധാരാളം കഴിക്കുന്നത് തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.