PCOD പ്രശ്നങ്ങളും പരിഹാരങ്ങളും

ഇന്നിവിടെ സംസാരിക്കാൻ ആയിട്ട് പോകുന്നത് പിസിഒഡി യെ കുറിച്ചാണ്. 95% വും കൗമാര പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗമാണ് pcod. സാധാരണ സ്ത്രീകളിലെ അണ്ഡാശയം എന്നു പറയുന്നത് വളരെ സോഫ്റ്റ് ആയിരിക്കും എന്നാൽ ഈ പിസിഒഡി ഉള്ള സ്ത്രീകളുടെ അണ്ഡാശയം അല്പം ഹാർഡ് പോലെയായിരിക്കും.

   

ഇതാണ് സാധാരണ ആളുകളിലും പിസിയോടുള്ള ആളുകളിലും ഉണ്ടാകുന്ന വ്യത്യാസം എന്ന് പറയുന്നത്. പിസിഒഡി ഉള്ള സ്ത്രീകളിലെ ഉണ്ടാകുന്ന പ്രത്യേകതകൾ എന്തെന്ന് പറഞ്ഞാൽ ഒന്ന് മെൻസസ് കറക്റ്റ് ആയിട്ട് വരാത്ത ഒരു അവസ്ഥ അതേപോലെതന്നെ ഇവർക്ക് ആർത്തവ സമയത്ത് ബ്ലീഡിങ് ഒരുപാട് ഉണ്ടായിരിക്കും തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവരിൽ ഉണ്ടാകുന്നത്.

അതേപോലെതന്നെ അമിതമായ വണ്ണം വയ്ക്കൽ മുഖത്തെ കുരുക്കൾ കാണപ്പെടുക ശരീരത്തിലെ രോമവളർച്ച അതേപോലെതന്നെ മുടികൊഴിച്ചില് കഴുത്തിന് ചുറ്റും കറുത്ത നിറം ഉണ്ടാകുന്നത് ഇവയൊക്കെ ഇതിന്റെ ലക്ഷണമാണ്. പിസിഒഡി വന്ധ്യതയ്ക്ക് വളരെ വലിയ ഒരു കാരണമായിട്ട് മാറാനായിട്ട് ചാൻസ് കൂടുതലാണ്.

ഇത് ഒരു ലൈഫ് സ്റ്റൈൽ രോഗമായതുകൊണ്ടുതന്നെ നമ്മുടെ ജീവിതശൈലി തന്നെ നമുക്ക് വ്യത്യാസപ്പെടുത്തണം അല്ലാതെ മരുന്നുകൊണ്ട് മാത്രം ഇത് മാറാൻ ആയിട്ട് സാധ്യത കുറവാണ്. നല്ല രീതിയിൽ എക്സസൈസുകളും അതേപോലെതന്നെ മാംസാഹാരം കുറയ്ക്കുകയും വേണം. മധുര പലഹാരങ്ങൾ ഒഴിവാക്കണം അതേപോലെതന്നെ ബാക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കാൻ ആയിട്ട് ശ്രമിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.