കുഴിനഖം ദിവസങ്ങൾക്കുള്ളിൽ മാറ്റാം… ഏറ്റവും പുതിയ ഈ അറിവ് അറിയേണ്ടേ…

ശരീരത്തിൽ കണ്ടുവരുന്ന കുഴിനഖം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. പണ്ടുമുതൽതന്നെ കുഴിനഖം പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ പണ്ടുകാലങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ വളരെ കുറവായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള ചികിത്സാരീതികൾ ലഭ്യമാണ്.

   

പലതരത്തിലുള്ള ക്രീമുകൾ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ മാർക്കറ്റിൽ ലഭിക്കും. അസഹ്യമായ വേദനയാണ് ഇത്തരക്കാരിൽ ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിനു മുന്നോടിയായി കുഴിനഖം എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം. കുഴിനഖം കൂടുതലായി കാണുന്നത് കാലിലെ തള്ളവിരലിൽ ആണ്.

കാല് നന്നായി വൃത്തിയാക്കാതെ ഇരിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സാധാരണരീതിയിൽ കണ്ടുവരുന്നത്. നഖത്തിനടിയിൽ ചളിയും അഴുക്കും ഉള്ളിലേക്ക് കടക്കുകയും അതിനോടുകൂടി വെള്ളവും ഉള്ളിൽ കടക്കുമ്പോൾ ബാക്ടീരിയ ഇൻഫക്ഷൻ ഉണ്ടാവുകയും പിന്നീട് കുഴിനഖം ആയി മാറുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ദിവസവും കാലുകളും വിരലുകളും വൃത്തിയായി സൂക്ഷിക്കുക.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കാലുകളും നഖവും എല്ലായിപ്പോഴും ഉണക്കി സൂക്ഷിക്കുക. വെള്ളവുമായി അധികസമയം സമ്പർക്കത്തിൽ വരുമ്പോഴാണ് കുഴിനഖം പ്രശ്നങ്ങളുണ്ടാകുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.