കൊളസ്ട്രോൾ പൂർണ്ണമായി മാറ്റാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില പൊടിക്കൈ

കൊളസ്ട്രോൾ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നല്ല കുറച്ച് ടിപ്പുകൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലെ പറമ്പുകളിൽ ഒക്കെയുള്ള വേപ്പില ആണ് നമുക്ക് ആദ്യം ഇവിടെ എടുക്കാൻ പോകുന്നത്. നല്ല തിളപ്പിച്ച വെള്ളത്തിൽ കുടിക്കുകയാണെന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ കെട്ടിനിൽക്കുന്ന ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും നമ്മുടെ ശരീരത്തിലെ പൊട്ടയായിട്ടുള്ള വേസ്റ്റ് ചെയ്യുന്നതിനും വളരെയേറെ നല്ലതായ ഒന്നാണിത്.

   

വേപ്പില എടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നത് ഒരിക്കലും കടയിൽ നിന്നും വാങ്ങുന്ന വേപ്പില ഉപയോഗിക്കരുത് ഒരുപാട് തന്നെ വിഷ വസ്തുക്കളും അടിച്ച് വില്പനയ്ക്ക് വെച്ചിട്ടുള്ളതായിരിക്കും പുറമേ കടകളിൽ ഒക്കെ വെച്ചിട്ടുള്ള വേപ്പില എന്നാൽ വീടുകളിൽ ഉള്ളതാകുമ്പോൾ യാതൊരു തരത്തിലുള്ള കേടുപാടുകൾ ഒന്നുമില്ലാത്ത നല്ല നാച്ചുറൽ ആയ വേപ്പില ആണ് നമുക്ക് കിട്ടുന്നത്.

നമ്മുടെ ആരോഗ്യത്തിനും ഏറ്റവും നല്ലത് വീടുകളിൽ തന്നെ ഉള്ള വേപ്പില എടുക്കുന്നതാണ്. തിളപ്പിച്ച വെള്ളത്തിൽ ഇട്ട് വേപ്പില കഴിക്കുന്നത് നമ്മുടെ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും നല്ലതായ ഒന്നാണ്.

എല്ലാദിവസവും രാവിലെ ചായക്ക് പകരം കഴിക്കേണ്ട ഒന്നുതന്നെയാണ് ഈ പറഞ്ഞ വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഇനി വെറും വയറ്റിൽ മാത്രം വെള്ളം കുടിച്ചാൽ മാത്രം പോരാ ചായ കുടിക്കണമെന്ന് നിർബന്ധമുള്ളവർ അല്പം ചായപ്പൊടി ഇട്ടുകൊടുക്കുന്നത് കുഴപ്പമില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.