മരുമകളെ തന്റെ ജീവിതത്തിലേക്ക് വധുവായി ക്ഷണിച്ച് ഭർതൃ പിതാവ്…

കേൾക്കുന്നവരിൽ അല്പം ഞെട്ടലും നീരസവും ഉണ്ടാക്കുമെങ്കിലും ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. മറ്റേങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെ. ഛത്തീസ്ഗഡിൽ ആയിരുന്നു ഈ സംഭവം. ഛത്തീസ്ഗഡിലെ വിലാസ്പൂരിലായിരുന്നു ആർത്തി എന്ന യുവതി ജീവിച്ചിരുന്നത്. അവളുടെ പതിനേഴാമത്തെ വയസ്സിൽ അവൾ ഗൗതം സിംഗ് രജപുത്തിനെ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്. ആദ്യമെല്ലാം അവളെ നാട്ടുകാർ സമാധാനിപ്പിച്ചു.

   

എങ്കിലും പിന്നീടുള്ള തന്റെ ജീവിതത്തിൽ താൻ എന്ത് ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ച അവരെ ഏവരും സമാധാനിപ്പിക്കുകയും രണ്ടാമതൊരു വിവാഹം കഴിക്കാനായി നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ രജപുത്ത് സമുദായത്തിൽ രണ്ടാമത് വിവാഹം കഴിക്കാമെന്ന് തീരുമാനം ആവുകയും അതിനെ അനുമതി നൽകുകയും ചെയ്തു. അങ്ങനെ അവൾ രണ്ടാമത് വിവാഹാലോചന നടത്തുകയുണ്ടായി.തനിക്കിനി ആരാണ് വരനായി വരിക എന്ന് ആർത്തിക്ക് ആശങ്കയുണ്ടായിരുന്നു.

അങ്ങനെ വിവാഹ ആലോചനകൾ ക്ഷണിച്ച അവളോട് തന്റെ മരണപ്പെട്ട ഭർത്താവിന്റെ അച്ഛൻ കൃഷ്ണ സിംഗ് രജപുത്ത് വിവാഹം കഴിക്കാൻ താൻ തയ്യാറാണ് എന്ന് അറിയിക്കുകയുണ്ടായി. ഇതിനോട് ആർത്തിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിവാഹം കഴിക്കാൻ അവൾ തീരുമാനിക്കുകയും ചെയ്തു. പിന്നീട് അവൾ അതിനെ സമ്മതം അറിയിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം നടക്കുകയുമുണ്ടായി. കോവിഡ് തരംഗം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്താണ്.

ഈ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏറെ ശ്രദ്ധിച്ച് വളരെ ചുരുങ്ങിയ രീതിയിലായിരുന്നു വിവാഹം നടത്തിയത്. എന്നിരുന്നാലും നാട്ടുകാരെല്ലാവരും ഈ വിവാഹം ഏറ്റെടുക്കുകയും വളരെ മംഗളകരമായി ഈ വിവാഹം നടത്തുകയും ചെയ്തു. തനിക്ക് ഒരു ജീവിത പങ്കാളിയെ ലഭിച്ചതിന്റെ സമാധാനത്തിലാണ് ആർത്തി ഇപ്പോൾ ഉള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.