സോഷ്യൽ മീഡിയയിൽ തരംഗമായി സാന്ത്വനം രണ്ടാം ഭാഗം വീണ്ടും എത്തുന്നു എന്ന വാർത്ത…

ഏഷ്യാനെറ്റിൽ പ്രദർശനം നടത്തിയിരുന്ന ഏറ്റവും മികച്ച പരമ്പരയായിരുന്നു സാന്ത്വനം. പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഒരു പരമ്പര തന്നെയായിരുന്നു സാന്ത്വനം. സ്വാന്തനത്തിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഒന്നടങ്കം അവരുടെ സ്വീകരണം മുറികളിലേക്ക് സ്വീകരിച്ചിരുത്തിയതായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ഹൃദയാഘാതം മൂലം സാന്ത്വനം സംവിധായകൻ ആദിത്യന്റെ മരണത്തെ തുടർന്ന് സാന്ത്വനം നിർത്തുകയുണ്ടായി. എന്നാൽ സാന്ത്വനം ആ സമയം നിർത്താൻ മുൻപേ തീരുമാനിച്ചിരുന്നു.

   

എന്നും അദ്ദേഹത്തിന്റെ മരണം കാരണമല്ല സ്വാന്തനം നിർത്തിയത് എന്നുമാണ് അതിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഇത്രമേൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച മറ്റൊരു പരമ്പരയും ഏഷ്യാനെറ്റ്ൽ ഇതുവരെയായിട്ടും ഉണ്ടായിരുന്നില്ല. ഈ പരമ്പരയുടെ ആദ്യ അവസാനം ഇതിൽ ഉണ്ടായിരുന്ന നടി നടന്മാരെ എല്ലാവരും ഒന്ന് തന്നെയായിരുന്നു. പല പരമ്പരകളിലും ആദ്യം ഉണ്ടായിരുന്ന നടി നടന്മാരായിരിക്കില്ല പിന്നീട് തുടർന്ന് ഉണ്ടായിരിക്കുക.

പല കാരണത്താലും കഥാപാത്രങ്ങളെ മാറ്റി മാറ്റി ഉപയോഗിക്കാറുണ്ട് എന്നാൽ ഈ പരമ്പരയിൽ തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും അതേപോലെതന്നെ നിലനിൽക്കുകയായിരുന്നു. എന്നാൽ വളരെ മനോഹരവും ഏവർക്കും ഇഷ്ടപ്പെടുന്നതുമായ കഥാഗതിയും കഥാപാത്രങ്ങളും ആയിരുന്നു ഈ സീരിയലിൽ ഉണ്ടായിരുന്നത്. ഈ സീരിയലിലെ ശിവനെയും അഞ്ജലിയെയും പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനായി സാധിക്കുകയില്ല. എന്നാൽ ഇത് ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന ഈ പരമ്പര ഇനിയും തുടർന്ന് കാണാനായി പ്രേക്ഷക ലക്ഷങ്ങൾ കൊതിച്ചിരുന്നതായിരുന്നു. എന്നാൽ ഇത് വളരെ പെട്ടെന്ന് നിർത്തിയതിൽ ഏറെ സങ്കടമുണ്ട് പ്രേക്ഷകർക്ക്. എന്നാൽ ഇപ്പോൾ ഈ പരമ്പരയിൽ ഉണ്ടായിരുന്ന എല്ലാ കഥാപാത്രങ്ങളും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആ ഫോട്ടോയുടെ പിന്നാലെ സ്വാന്തനം രണ്ടാം ഭാഗം വരുന്നു എന്നും പറയപ്പെടുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.