ബിഗ് ബോസ് അൾട്ടിമേറ്റ് മലയാളത്തിലേക്ക് ഉടൻ എത്തുന്നു..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു തന്നെയാണ്. വിവിധ ഭാഷകളിലായി ഈ ചോര സമയം നടന്നുകൊണ്ടിരിക്കുന്ന എന്നുള്ളതും വ്യത്യസ്തമായ ഒരു കാര്യം തന്നെയാണ്. മാത്രമല്ല 100 ദിവസമാ വീടിനുള്ളിൽ കഴിഞ്ഞു തീർക്കേണ്ടത് ഒരു വലിയ ടാസ്ക് തന്നെയാണ്. അതിൽ നിന്നും വിന്നർ ആയ മൂന്നുപേരെ ഒഴികെ ബാക്കിയെല്ലാവരും ഈ ഷോയിൽ പങ്കെടുക്കും എന്നാണ് പറയുന്നത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ ആയിരിക്കും.

   

ഈശോയിൽ പങ്കെടുക്കുന്നത്. സാബുമോൻ മണിക്കുട്ടൻ ദിൽഷ പ്രസന്നൻ എന്നിവർ ഒഴികെ ഉള്ളവർക്ക് ആയിരിക്കും ഇതിലേക്ക് അവസരം ലഭിക്കുക. പേളി മാണി രജത് കുമാർ സായി വിഷ്ണു റംസാൻ തുടങ്ങിയ ആളുകൾക്ക് ഇതിലേക്ക് ക്ഷണം ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വളരെ വ്യത്യസ്തവും വളരെ ആകാംക്ഷകൾ നിറഞ്ഞതുമായ ഈശോ ബിഗ് ബോസ് അൾട്ടിമേറ്റ് ആയി എത്രയും പെട്ടെന്ന് തിരിച്ചു.

വരുമെന്ന് തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള സംശയം ഉണ്ടാകില്ലെന്നും ഇതിൽ കഴിവ് തെളിയിച്ച എല്ലാ മത്സരാർത്ഥികൾക്കും ഇനിയും കഴിവ് തെളിയിക്കാൻ ഉള്ള ഒരു അവസരം കൂടി ആണെന്നും ഇപ്പോൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈശോ അതി ഗംഭീര വിജയമായി തീരും എന്നുള്ള കാര്യത്തിൽ ഒരു തരത്തിലുള്ള സംശയവും വേണ്ട എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

അത്രയും ഉചിതമായ മത്സരാർഥികളെ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. മൂന്നു സീസണിൽ നിന്നും തിരഞ്ഞെടുക്കുന്ന എത്രപേരാണ് 100 ദിവസം തികയ്ക്കാൻ പോകുന്നത് എന്ന് ആകാംഷയും പ്രേക്ഷകർക്ക് ഉണ്ട്. അൾട്ടിമേറ്റ് നൈറ്റി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.