ബിഗ് ബോസിലെ പുതിയ നീക്കങ്ങൾ… സുചിത്രാ തിരിച്ചെത്തുന്നു..

ബിഗ് ബോസ് വീട്ടിലെ ഓരോ ചലനങ്ങളും വൈറലാക്കി ഇരിക്കുകയാണ് പ്രേക്ഷകർ. ഈ സമയത്താണ് ബിഗ് ബോസ് വീട്ടിലെ ചലനങ്ങൾ എല്ലാം ഒപ്പിയെടുക്കാൻ സോഷ്യൽ മീഡിയ തയ്യാറായിരിക്കുന്നത്. ഇതിപ്പോൾ പുതിയതായി ബിഗ്ബോസിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്ന് ജാസ്മിനും റോബിനും ഇറങ്ങിയത് ശേഷം നനഞ്ഞ പടക്കം പോലെ ആയി ബിഗ് ബോസ് വിടുന്നു.

   

അതുകൊണ്ടുതന്നെ വല്ലാതെ കുറഞ്ഞു എന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇതേതുടർന്ന് ബിഗ് ബോസ് വീട്ടിലേക്ക് ഒരു വയൽ കാർഡ് എൻട്രി വേണം എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ബിഗ്ഗ്ബോസ് വീട്ടിലേക്ക് വരുന്നത് സുചിത്ര എന്ന തരത്തിലുള്ള ആഖ്യാനങ്ങൾ ആണ് പുറത്തു വരുന്നത്. തിരിച്ചു വരുന്നതിനെ ഒരു പ്രധാന കാരണം ബിഗ് ബോസ് വീട്ടിൽ നിന്നും എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

വിരോധികളുടെ എണ്ണം കണ്ട് സുചിത്ര ഞെട്ടി എന്നും അതോടുകൂടി സുചിത്ര ഡിപ്രഷൻ സ്റ്റേജിലേക്ക് മാറിയെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നും അത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സുചിത്ര തിരിച്ചു കയറുന്നത് ബ്ലെസ്സിയെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തിരിച്ചു വരും എന്നുള്ള മാർച്ചിലായിരുന്നു എന്നാൽ സോഷ്യൽ മീഡിയ.

എന്നാൽ ഡിസി കഴിഞ്ഞ ദിവസം വരെ ലൈവിൽ വന്നതുകൊണ്ട് ഡെയ്സി വരാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരിച്ചൊരു കയറ്റണം എന്നുള്ളത് സുചിത്രയുടെ നിർബന്ധമാണെന്നും ഇത് ഒരു നല്ല തീരുമാനം ആണെന്നാണ് ബിഗ് ബോസ് നിരൂപകർ പുറത്തുവിടുന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.