ജാസ്മിൻ തുറന്ന ഏറ്റുപറച്ചിൽ ….

മലയാളത്തിലെ ഏറ്റവും വലിയ താരനിബിഡമായ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഫോറിൽ എ 2 സ്ട്രോങ്ങ് മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും റോബിനും. ഈയിടെ റോബിൻ പുറത്താക്കപ്പെടുകയും ജാസ്മിൻ മത്സരം ഉപേക്ഷിച്ചു പോവുകയും ഉണ്ടായി. ജാസ്മിൻ അതിനുശേഷം ലൈവിൽ വന്ന് റോബിൻ ഒരുപാട് തവണ പരിഹസിച്ചിട്ടുണ്ട്. ഇത് റോഡിൻറെ ആരാധകരെ നല്ലോണം ദേഷ്യം പിടിപ്പിച്ച ഒന്നാണ്. ഗെയിമിൽ കളിക്കുമ്പോൾ തന്നെ ഇരുവരും നല്ല ശത്രുക്കളായിരുന്നു എന്നാൽ ഗെയിമിൽ നിന്ന് പുറത്താക്കി അതിനുശേഷവും ജാസ്മിൻ റോബിനെ വിടാതെ പിന്തുടരുകയാണ് ചെയ്യുന്നത്.

   

എന്നാൽ റോബിൻ ആകട്ടെ ജാസ്മിൻ പക്വത കുറഞ്ഞ ഒരു കുട്ടിയാണെന്നും നല്ല വ്യക്തിയാണെന്നും അവരുടെ എടുത്തുചാട്ടം കൊണ്ടാണ് എല്ലാം ചെയ്യുന്നത് എന്നാണ് കഴിഞ്ഞ ദിവസങ്ങളിലും പറഞ്ഞത് റോബിനെ ഒരു പ്രത്യേകത അവൻ പുറത്തു വന്നിട്ട് ആരെയും ഉപദ്രവിക്കുകയോ അഭിമാനിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. എന്നാൽ ജാസ്മിൻ ഇവരെ വിടാതെ പിന്തുടരുന്നത് കാരണം റോബിനെ ആരാധകർ ജാസ്മിൻ ഇനി പ്രൊഫൈലിൽ ഇൻസ്റ്റാഗ്രാമിൽ ഫേസ്ബുക്കിലും യുട്യൂബിലും നിറയെ ചീത്ത വിളികളും അഭ്യാസ വർഷങ്ങളും ആണ്.

ഇത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ ഒരു ലൈവ് പുതിയതായി ഇടുകയും ഉണ്ടായി. അതിൽ ജാസ്മിന് ഒരിക്കൽ റോബിൻ ഓട് ചെയ്തുപോയാൽ തെറ്റിന് പരസ്യമായി മാപ്പ് ചോദിക്കുകയും, ക്ഷമ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിൽ നിന്ന് നമുക്ക് ഒരു കാര്യം വ്യക്തം ആവാം റോബിൻ പറഞ്ഞത് ശരിയാണ് ജാസ്മിൻ ഒരു നല്ല വശം ഉണ്ട് എന്നാൽ റോഡിൻറെ ആരാധകർ ആകട്ടെ നല്ല വശം കാണാൻ ഒട്ടും ശ്രമിക്കുന്നില്ല റോബിനെ വിടാതെ പിന്തുടരുന്ന ജാസ്മിൻ അവർ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത് റോഡിനെതിരെ ജാസ്മിൻ ആരാധകർ.

എന്നും ഓരോ വീഡിയോ ഉണ്ടാക്കി ഇടുന്നുണ്ട്. എന്നാൽ അതും മോശമായ ഒരു പ്രവർത്തി ആണെന്നും പറഞ്ഞ് തന്നെ ആരാധകരെ പഠിക്കേണ്ടത് ജാസ്മിൻ ഉത്തരവാദിത്വമാണ്. അങ്ങനെ ചെയ്യാത്ത പക്ഷം റോബിൻ ആരാധകരും പ്രതികരിക്കുന്നത്. ഇത് ഒരു ഗെയിം ഷോ ആണെന്നും അതിനു പുറത്തു കടന്നാൽ അതിലെ ബന്ധങ്ങൾ നല്ലപോലെ സൂക്ഷിക്കാൻ അറിയാത്ത വണ്ണം പക്വത കുറവാണ് ജാസ്മിൻ കാണിക്കുന്നതെന്നും നമ്മൾക്ക് മനസ്സിലാകും. എന്നാലും ജാസ്മിൻ ബിഗ്ബോസിലെ ഗെയിം വൈസ് നല്ല ഒരു മത്സരാർത്ഥി ആയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.