നയൻതാരയുടെ വിവാഹത്തിന് മലയാളത്തിൽ നിന്ന് ദിലീപ് മാത്രം..

നയൻതാര വിക്കി താര ജോഡികളുടെ വിവാഹമാണ് നടന്നിരിക്കുന്നത്. ചെന്നൈയിലുള്ള ഒരു ആഡംബര ഹോട്ടലിലാണ് വിവാഹം നടക്കുന്നത്. ഒരുപാട് ഒരുക്കങ്ങൾ നടത്തിയിരിക്കുന്ന ഈ വിവാഹം ആഡംബരമായി ആണ് നടത്തിയിരിക്കുന്നത്. ഏഴ് വർഷത്തെ പ്രണയസാഫല്യത്തിന് ഒടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് തിരിക്കുന്നത്. ഹൈന്ദവാചാരപ്രകാരം ഉള്ള വിവാഹ രീതികളിലൂടെയാണ് ഈ വിവാഹം നടക്കുന്നത്. വിവാഹത്തിന് പ്രമുഖ താരങ്ങളാണ് തമിഴിൽനിന്നും എത്തിയിരിക്കുന്നത്.

   

ഷാരൂഖാൻ ആണ് ഇതിലെ പ്രധാന ആകർഷണമായ കാണുന്നത്. ഷാറൂഖാൻ റെ പുതിയ സിനിമയായ ഹിന്ദി ഹിന്ദിയിൽ നയൻതാരയാണ് നായികയായെത്തുന്നത്. നയൻതാരയുടെ ആദ്യ ഹിന്ദി സിനിമ കൂടിയാണിത്. അതുകൊണ്ടുതന്നെ ഷാരൂഖ് ഖാൻ ഇതിൽ ഒരു പ്രധാന അതിഥി ആയി ഇരിക്കുകയാണ്. കൂടാതെ വന്നില്ല താരങ്ങളും ഇതിൽ എത്തിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന് പ്രമുഖരായ ഒരു താരങ്ങളെയും ഇതിൽ പങ്കെടുപ്പിച്ച് ഇല്ല എന്നതാണ് സത്യം.

മമ്മൂട്ടിയോ മോഹൻലാലോ വരാതെ തന്നെ ഈ വിവാഹത്തിന് മലയാളത്തിൽ നിന്നും മറ്റൊരു താരം എത്തിയിരുന്നു. അത് നമ്മുടെ ദിലീപാണ്. മരണം ദിലീപിൻറെ കൂടെ നയൻതാര ബോഡി ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ നല്ല സൗഹൃദമാണ് ഇരുവരും പങ്കിട്ടു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ദിലീപ് മാത്രമാണ് ഈ ചടങ്ങിന് എത്തിയിരിക്കുന്നു.

വളരെയധികം ആഘോഷങ്ങൾ നിറഞ്ഞാൽ ഈ ചടങ്ങിന് മാധ്യമപ്രവർത്തകർക്ക് പുറത്തുനിന്നുള്ള വർക്ക് ഒന്നും പ്രവേശനമില്ല. ഗൗതം മേനോനാണ് നയൻതാരയുടെ ടീച്ചർ തയ്യാറാക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കല്യാണം വീഡിയോ പോലെയുള്ള ഒരു സംഭവമാണ് ഗൗതം മേനോൻ ഏറ്റെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.