ബിഗ് ബോസിൽ നിന്നും റോബിൻ പുറത്തായതിൽ ലാലേട്ടൻറെ പങ്ക്

ബിഗ് ബോസിൽ എപ്പോഴും വിവാദങ്ങൾ നിറഞ്ഞിരിക്കുകയാണ്. റോബിൻ പുറത്തായതിനു ശേഷം വലിയ കോളിളക്കങ്ങൾ ആണ് പുറത്തെത്തിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ വാർത്ത റോബിൻ പുറത്തായതിൽ ലാലേട്ടന് പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ വാർത്തകൾ പുറത്തുവരുന്നത്. റോബിൻ പുറത്തിറങ്ങിയപ്പോൾ എയർപോർട്ടി സ്വീകരിക്കാനായി കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ കാത്തുനിന്നിരുന്നു. ഈ സമയത്ത് ഇത് കണ്ടു റോബിനെ കണ്ണ് തള്ളിപ്പോയി.

   

ഇത് ഇപ്പോൾ ഒരു പെൺകുട്ടി മനപ്പൂർവ്വം പുറത്താക്കിയത് ആണെന്ന് അതിനെ ജാസ്മിനെ നല്ല പങ്കുണ്ടെന്നും കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ പുറത്തായി ഇരിക്കുകയാണ്. ഈ സമയത്ത് ജാസ്മിനെ മറുപടി വൈറലായി കൊണ്ടിരിക്കുകയാണ് അതെ ഞാനും സീക്രട്ട് റൂമിൽ പോയി ഡിസ്ട്രിക്റ്റ് ചെയ്തു റോബിനെ പുറത്താക്കിയത് ആണെന്നും അതിനെ സ്ക്രിപ്റ്റ് വായിച്ചു തന്നിരുന്നത് ലാലേട്ടൻ ആണെന്നും ആണ് ജാസ്മിൻ പ്രതികരിച്ചിരിക്കുന്നത്.

ആ പെൺകുട്ടിയുടെ ഏറ്റുപറച്ചിൽ ബിഗ്ബോസ് സ്ക്രിപ്റ്റ് ആണെന്നാണ് പറയുന്നത്. ഇതിനു മുൻപും റോബിൻ ഇറങ്ങിയതിനു ശേഷം റോബിനെ കരിവാരിത്തേക്കാൻ ജാസ്മിനും ഒരുപാട് ശ്രമിക്കുന്നു. എന്നാൽ ഇതിലേക്ക് ഒന്നും വകവെക്കാതെ തൻറെ തായ് നിലപാടുകളിൽ മാത്രം ഉറച്ച് ചിത്രം കാഴ്ച ഒരുക്കുകയാണ് റോബിൻ ചെയ്തത്. വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ ആയിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ നിമിഷങ്ങൾ.

ഇപ്പോഴിതാ റോബിൻ ഫാൻസ് ഏറ്റെടുത്തിരിക്കുകയാണ്. ജാസ്മിൻ നിർദേശപ്രകാരം മാത്രമാണ് റോബിനെ പുറത്താക്കിയതെന്ന് തരത്തിൽ വാർത്തകൾ പുറത്തു ശക്തമായി കൊണ്ടിരിക്കുകയാണ്. ഡോക്ടർ റോബിന് വലിയ രീതിയിലുള്ള ഫാൻ സപ്പോർട്ട് ആണ്ആണ് ഉള്ളത്. എന്നാൽ ജാസ്മിൻ ഹൈഡ്രേറ്റ് മാത്രമാണ് പുറത്ത് കാണാൻ ആയത്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഗ്ബോസ് വീട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.