എട്ടിൻറെ പണി കിട്ടി റിയാസ് പുറത്തേക്ക് പോകാൻ സാധ്യത..

ബിഗ് ബോസ് സീസണിൽ നടക്കുന്ന ഓരോ വാർത്തകളും തരംഗമായി കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ റിയാസിനെ തിരിഞ്ഞിരിക്കുകയാണ് പ്രേക്ഷകർ എല്ലാം. ഈ ആഴ്ചയിലെ എവിക്ഷൻ പ്രോസസ്സറിൽ തികച്ചും വ്യത്യസ്തമായ ഒരു കളിയായിരിക്കും നടക്കുക എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ദിൽഷ നോമിനേഷൻ ഇല്ലാത്തതുകൊണ്ടും ദിൽഷ റോബിൻ ഫാൻസ് എല്ലാം ധന്യ ക്കും ലക്ഷ്മിപ്രിയ വോട്ട് ചെയ്യും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Blesslee ഫാൻസ് അവരുടെ വോട്ട് മുഴുവൻ പ്ലസ് ടു ലേക്ക് തന്നെ കൊടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പിന്നെയുള്ളത് ജാസ്മിൻ ഫാൻസ് ആണ്. ജാസ്മിൻ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ. അതുകൊണ്ടുതന്നെ റോൺസൺ മാക്സിമം കൊടുക്കാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. എങ്ങനെ നോക്കിയാലും റിയാസിന് വോട്ടുകളുടെ എണ്ണം കുറക്കാൻ വളരെ സാധ്യതയാണ്.

അതുകൊണ്ടുതന്നെ റിയാസ് ഈയാഴ്ച പുറത്തേക്ക് പോകുന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി എന്നാണ് ബിഗ്ബോസ് ഗ്രൂപ്പുകളിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ. എല്ലാവരും ആയ വഴക്കു പിടിക്കുന്ന റിയാസ് ആരുമായും നല്ല രസത്തിലല്ല ബിഗ് ബോസ് വീട്ടിലുള്ളത്. മാത്രമുള്ള റിയാസ് കാരണം ആട്റോബിൻ പുറത്ത് ബന്ധത്തിനുള്ള കാരണം റോബിൻ ഫാൻസ് റിയാസിനെ മാക്സിമം ഡിഗ്രേഡ് ചെയ്യാൻ ശ്രമിക്കും.

അതുകൊണ്ടുതന്നെ ഒരുതരത്തിലും റിയാസ് മുന്നോട്ടു പോകാനുള്ള സാധ്യത എവിടെയും കാണാൻ കഴിയുന്നില്ല. എല്ലാ മത്സരാർത്ഥികളെയും ഒരുപോലെ ഫൈറ്റ് ചെയ്തുകൊണ്ട് മത്സരിച്ച ഒരാളാണ് റിയാസ്. അതുകൊണ്ടുതന്നെ റിയാസിന് ഒരുതരത്തിലും കയറിപ്പറ്റാൻ സാധ്യതയില്ല എന്നാണ്ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.