എലോൺ എന്ന സിനിമ മോഹൻലാലിൻറെ പുതിയ കയ്യൊപ്പ് ആയിത്തീരുമോ?

മലയാളികളുടെ മഹാനടനാണ് മോഹൻലാൽ. അദ്ദേഹത്തിന് ഒരു പിടി ചിത്രങ്ങളാണ് ഇപ്പോൾ കയ്യിൽ ഉള്ളത്. എംപുരാൻ തന്നെയാണ് ഇതിൽ ഏറ്റവും പ്രധാന ചിത്രമായി എടുത്തുപറയാനുള്ളത്. ഇപ്പോഴിതാ നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് കൈലാസിന് ഒരു ചിത്രത്തിലേക്ക് ഒരുങ്ങുകയാണ് മോഹൻലാൽ. കടുവ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം മാത്രമേ ഇറങ്ങുക യുള്ളൂ.

നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവന്നിരിക്കുന്നു സിനിമയാണ് കടുവ. കടുവ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ഇരുവരും. എലോൺ എന്ന സിനിമയിൽ മോഹൻലാൽ മാത്രമാണ് അഭിനയിക്കുന്നത്. ഒരു കുഞ്ഞു സിനിമ ആയതുകൊണ്ടുതന്നെ ഓ ടി ടി പ്ലാറ്റ്ഫോമിലാണ് ഈ സിനിമ ഒരുങ്ങുന്നത്. കൊറോണയുടെ സമയത്ത് ജോലി നഷ്ടപ്പെട്ട.

എല്ലാ സിനിമാ പ്രവർത്തകർക്കും മോഹൻലാൽ കൊടുത്തു അവസരത്തിലെ ഭാഗമായി ആൻറണി പെരുമ്പാവൂർ ആണ് ഷാജി കൈലാസിന് ഈ ചിത്രത്തിനുവേണ്ടി സമീപിക്കുന്നത്. അതിനുശേഷം കഥ പറഞ്ഞ് മോഹൻലാലിനെ കഥ ഇഷ്ടപ്പെടുകയും ചെയ്തു . ഇങ്ങനെ എടുത്ത ഈ സിനിമ വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒന്നാണ്. ഇത്രയും ഒരു സിനിമ കാത്തിരിക്കുകയാണ് സിനിമ ആരാധകർ.

അതുകൊണ്ട് തന്നെ ഈ സിനിമയെ ഏറ്റവും മികച്ച ഒന്നായി തീരും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തക. മോഹൻലാലിനെ മികച്ച അഭിനയത്തിലൂടെ ഹലോ എന്ന സിനിമ മനസ്സിലേക്ക് തീർച്ചയായും ഇടിച്ചു കയറുക തന്നെ ചെയ്യും. ഷാജി കൈലാസ് മോഹൻലാൽ കെട്ടിൽ പിറന്ന ഒരുപാട് നല്ല ചിത്രങ്ങൾക്ക് ശേഷമാണ് ഈ സിനിമ ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ടു നോക്കുക.