രാവിലെ എണീക്കുമ്പോൾ തന്നെ തോൾ വേദന പുറം വേദന തുടങ്ങിയവ നിങ്ങൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക

തോൽതൈമാനം ഒരുവിധം എല്ലാ ആളുകളും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് മാത്രമല്ല കഴുത്തിലെ അതേപോലെതന്നെ ഓരോ ജോയിന്റുകളിലും നമുക്ക് തേയ്മാനങ്ങൾ സംഭവിക്കാവുന്നതാണ്. ഇങ്ങനെ തേയ്മാനങ്ങൾ വരുന്നതിന് പലതരം കാരണങ്ങളാണ് ഒന്ന് ആക്സിഡന്റ് മൂലം ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ തേയ്മാനം വരുന്നത് കാണാം അതേപോലെതന്നെ തോള മാറി പോവുക .

   

അതുപോലെതന്നെ പുറത്തേക്ക് വരികയാണെങ്കിൽ ഭാവിയിൽ ഇതുപോലെ തേയ്മാനങ്ങൾ വരുന്ന കാണാം എല്ലാ വാദങ്ങൾക്കും ഈ ഒരു പ്രശ്നം കാണാവുന്നതാണ്. ഇത് പ്രധാനമായും തേയ്മാനം ഒക്കെ ഉണ്ടാകുമ്പോൾ അസഹനീയമായ വേദനയും മറ്റും നമുക്ക് അനുഭവപ്പെടും. ഡോക്ടേഴ്സ്നെ കാണിച്ചു കഴിയുമ്പോൾ അവരെ നമ്മുടെ മൂവ്മെന്റ്സും അതേപോലെതന്നെ നമ്മുടെ ഓരോ ചലനങ്ങളും ഒക്കെ നോക്കി അത് മനസ്സിലാക്കി എടുക്കുന്നതാണ്.

ഇതിന്റെ ട്രീറ്റ്മെന്റ് എന്ന് പറയുന്നത് നമ്മുടെ പെയിൻ അനുസരിച്ചും അതുപോലെതന്നെ ആക്സിഡെടുത്ത് നോക്കുമ്പോൾ എത്രത്തോളം അത് ഗുരുതരമാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒക്കെയാണ് നമുക്ക് മരുന്ന് ഡോക്ടർസ് കുറിക്കുന്നത്. നിസ്സാരമായ തേയ്മാനം ഒക്കെ ഉള്ളൂ.

എന്നുണ്ടെങ്കിൽ നമുക്ക് അതൊക്കെ നമുക്ക് പരിഹരിച്ചെടുക്കാനുള്ള കാര്യങ്ങളും അതേപോലെതന്നെ മരുന്നുകളും ചെറിയ ചെറിയ പെയിൻ കില്ലറുകളും ഒക്കെ നൽകി നമുക്ക് ഒരു വിധം നിലനിൽക്കാവുന്നതാണ് എന്നാൽ മറ്റ് നല്ല ബുദ്ധിമുട്ടുള്ള ആളുകളൊക്കെയാണ് എന്നുണ്ടെങ്കിൽ നമുക്ക് ട്രീറ്റ്മെന്റ്ലേക്ക് കടക്കേണ്ടത് അത്യാവശ്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.