ശരീരത്തിലെ അസിഡിറ്റി പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം… എളുപ്പത്തിൽ പരിഹാരം…

ശരീരത്തിൽ പലപ്പോഴായി കാണുന്ന വയറെരിച്ചിൽ ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ മാർഗങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഭക്ഷണശേഷവും അല്ലാതെയും വയറ്റിൽ എരിച്ചിൽ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുക എന്നത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വയറ്റിൽ വളരെയധികം ആസിഡ് അടിഞ്ഞുകൂടുന്ന അവസ്ഥയുടെ ഫലമായാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത് തന്നെ. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലരും അധികം ശ്രദ്ധിക്കാറില്ല. വയറ്റിൽ ആസിഡ് കൂടുന്നതിന് കാരണങ്ങൾ പലതാകാം. സ്ഥിരമായി കണ്ടുവരുന്ന കാരണങ്ങൾ വയറ്റിൽ അമിതമായി ഉണ്ടാകുന്ന ഗ്യാസ് അൾസർ ഭക്ഷണത്തോടുള്ള അലർജി വയറ്റിൽ നിന്നുള്ള പലതരത്തിലുള്ള ഇൻഫെക്ഷൻ തുടങ്ങിയവയാണ്. വയറ്റിലുണ്ടാകുന്ന ഗ്യാസ് സംബന്ധമായ.

പ്രശ്നങ്ങൾ എരിച്ചിൽ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാർഗം ആണ് ആപ്പിൾ സിഡാർ വിനാഗിരി. ഇതിലുള്ള ആൽക്കലൈൻ എഫക്റ്റ് വയറ്റിലെ ആസിഡ് ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ ഉപയോഗിക്കണം എന്നാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് ദിവസത്തിൽ ഒന്നു രണ്ട് പ്രാവശ്യം കുടിക്കാവുന്നതാണ്.

ഭക്ഷണശേഷം വയറെരിച്ചിൽ അനുഭവപ്പെടുന്ന വർക്ക് ഭക്ഷണത്തിനു തൊട്ടുമുൻപ് വേണം ഇത് കഴിക്കാൻ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.