സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസറിന്റെ ലക്ഷണങ്ങൾ

സ്ത്രീകളുടെ ശരീരത്ത് ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസൽ പോലെയുള്ള മാരകമായ അസുഖങ്ങൾ വരെ വരാൻ കാരണമാകാം. ഈ ലക്ഷണങ്ങൾ അവഗണിച്ചു കഴിഞ്ഞാൽ ചിലപ്പോൾ മരണംവരെ സാധ്യമായേക്കാം അങ്ങനെ ഇല്ലാതിരിക്കാൻ ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുകയും തുടർന്ന് ചികിത്സ സഹായം തേടേണ്ടതും അത്യാവശ്യമാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതലായിട്ട് കാണപ്പെടുന്ന ഒരു ക്യാൻസർ ആണ് സ്ഥനത്തിൽ ഉണ്ടാകുന്ന കാൻസർ എന്നു പറയുന്നത്.

   

സ്ഥലത്തിലുണ്ടാകുന്ന ക്യാൻസർ അതായത് ബ്രസ്റ്റ് ക്യാൻസർ ഒക്കെ ഉണ്ടാകുമ്പോൾ കാണിക്കുന്ന ചില ലക്ഷണമാണ്. ആദ്യത്തേത് എന്ന് പറയുന്നത് ബ്രസ്റ്റിൽ ഉണ്ടാകുന്ന മുഴകൾ അതേപോലെതന്നെ നമ്മുടെ മൂലക്കണ്ണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ വലിപ്പ വ്യത്യാസം തുടങ്ങിയവയൊക്കെ ബ്രസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. അതേപോലെ തന്നെ ബ്രസ്റ്റിൽ ഉണ്ടാകുന്ന പാടുകൾ വലിപ്പ വ്യത്യാസ വരുന്നതും നിറത്തിലുണ്ടാകുന്ന വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം.

അതേപോലെതന്നെ മറ്റൊരു രോഗലക്ഷണമാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന ബ്ലീഡിങ് അത് ഈ പറയുന്ന പോലെ മാസത്തിൽ ഒന്നോ രണ്ടോ തവണ ബ്ലീഡിങ് ഉണ്ടാകുന്നത് അതേപോലെതന്നെ ഏഴ് ദിവസം എന്നുള്ളത് നീണ്ടുനിൽക്കുന്ന അവസ്ഥ ഈ ബ്ലീഡിങ് നീണ്ടുനിൽക്കുമ്പോൾ പ്രത്യേകം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഗർഭാശയത്തിന്റെ അകത്തുണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമാണ് .

ഇങ്ങനെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നല്ല രീതിയിൽ ഉണ്ടാകുന്ന വേദനകൾ അതേപോലെതന്നെ ബ്ലീഡിങ് നിൽക്കാത്ത ഒരു അവസ്ഥ ഒന്ന് ഒരു മാസത്തിൽ എന്നെ ഒന്നോ രണ്ടോ തവണ ഉണ്ടാകുന്ന ബ്ലീഡിങ് തുടങ്ങിയവയൊക്കെ ഈ ഗർഭാശയസംബന്ധമായിട്ട് ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമാണ്. മൂന്നാമത്തെ ക്യാൻസർ ലക്ഷണം എന്നു പറയുന്നത് മൂത്ര സംബന്ധമായ സമയത്ത് ഉണ്ടാകുന്ന ബ്ലീഡിങ് ഇതേ പോലെ തന്നെ മറ്റൊരു ക്യാൻസറിന്റെ ലക്ഷണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.