ശരീരത്തിലുള്ള എല്ലാ വേദനകളും മാറും ഈ ഒരു ഡ്രിങ്ക് ഒരാഴ്ച തുടർച്ചയായി കുടിച്ചു നോക്കൂ…

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മെയിൻ ആയിട്ട് പറയുകയാണെങ്കിൽ ഞരബുവേദന മുട്ട് വേദന അതുപോലെതന്നെ ജോയിന്റിൽ ഉണ്ടാകുന്ന ഉള്ള എല്ലാത്തരത്തിലുള്ള വേദനയെ നീക്കം ചെയ്യുവാനുള്ള നല്ലൊരു റമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഡ്രിങ്ക് ഒറ്റ പ്രാവശ്യം നിങ്ങൾ കുടിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തുള്ള വേദനകൾ പാടെ തന്നെ മാറികിട്ടും. ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അപ്പോൾ അതിനു വേണ്ടിയിട്ട് ഒരു പാത്രത്തിലേക്ക് കുറച്ച് ബിരിയാണി ഇല അതായത് ബെ ലീഫ് ഇല വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. ബെ ലീഫ് ഇല എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും പ്രശ്നങ്ങളും ഒക്കെ ഉണ്ടെങ്കിൽ അവയെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആയുർവേദത്തിൽ ഒക്കെ ഒരുപാട് മരുന്നുകളിലാണ് ഈ ഒരു ബെ ലീഫ് ഇല ഉപയോഗിക്കുന്നത്.

ഹൃദയപരമായ അസുഖങ്ങൾ ആവട്ടെ അതുപോലെതന്നെ കൊളസ്ട്രോളങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ ഒന്നടക്കം പരിഹരിക്കാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ് ഈ ഒരു എന്ന് പറയുന്നത്. ഇല്ല രണ്ടോ മൂന്നോ എണ്ണം ഒരു പാത്രം വെള്ളത്തിൽ ഇട്ടു കൊടുത്താൽ മതി. അതോടൊപ്പം തന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പെരുംജീരകം കൂടിയും ചേർത്ത് കൊടുക്കാം. പെരുജീരകവും ബിരിയാണിയുടെ ഇലയും ചേർത്താൽ തന്നെ നല്ലൊരു മാറ്റം തന്നെയാണ് ഉണ്ടാവുക.

ഈ രണ്ട് ഇൻഗ്രീഡിയൻസ് നമുക്ക് നല്ല രീതിയിൽ ഒന്നും വെട്ടി തിളപ്പിച്ച് എടുക്കാം. മുട്ടുവേദന അതുപോലെതന്നെ വാദ സംബന്ധമായ പ്രശ്നങ്ങളൊക്കെ ഉണ്ടാവുകയാണ് എങ്കിൽ ഇനി മരുന്നിനു വേണ്ടി ഓടേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും മാറുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കൈതാഴം നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ.