ശരീരത്ത് ഉണ്ടാകുന്ന കൊഴുപ്പടിഞ്ഞുകൂടിയ മുഴകൾ മാറുന്നതിനായി ഇത് മാത്രം ചെയ്താൽ മതി
നമ്മുടെ മുതിർന്ന സ്ത്രീകളിലെ അല്ലെങ്കിൽ പുരുഷന്മാരുടെ ഒക്കെ കാണുന്ന ചെറിയ ചില മുഴകള് അതായത് ഉള്ളിലേക്ക് ഉണ്ടാവില്ല പുറത്ത് മാത്രമേ തരത്തിലുള്ള മുഴകൾ കാണുന്നുള്ളൂ ഈ മുഴകൾ സാധാരണ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ഭാഗമായിട്ടാണ് …