ശരീരത്ത് ഉണ്ടാകുന്ന കൊഴുപ്പടിഞ്ഞുകൂടിയ മുഴകൾ മാറുന്നതിനായി ഇത് മാത്രം ചെയ്താൽ മതി

നമ്മുടെ മുതിർന്ന സ്ത്രീകളിലെ അല്ലെങ്കിൽ പുരുഷന്മാരുടെ ഒക്കെ കാണുന്ന ചെറിയ ചില മുഴകള് അതായത് ഉള്ളിലേക്ക് ഉണ്ടാവില്ല പുറത്ത് മാത്രമേ തരത്തിലുള്ള മുഴകൾ കാണുന്നുള്ളൂ ഈ മുഴകൾ സാധാരണ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ഭാഗമായിട്ടാണ് ഇതുപോലെ ചില മുഴകൾ കാണുന്നത്.

   

എങ്ങനെയുണ്ടാകുന്ന മുഴകൾ മാറുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ടിപ്പ് ആണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഇതിനു വേണ്ടിയിട്ട് നമ്മൾ ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ വിളക്കെണ്ണ ഉപയോഗിക്കുക അതിനുശേഷം അതിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ നല്ല എണ്ണ എടുക്കുക.

https://youtu.be/1_hnigPW3a0

ഇത് രണ്ടും ഒരു പാനിൽ നല്ല ചൂടാക്കിയിട്ട് നമുക്ക് എടുത്തു വയ്ക്കാം അതിനുശേഷം ഒരു നല്ല വെള്ള തുണി എടുത്തിട്ട് ആ തുണിയിലേക്ക് അല്പം കല്ലുപ്പിട്ടതിനു ശേഷം ഈ എണ്ണയിലേക്ക് ചൂടായ നമുക്ക് സഹിക്കാൻ പാകത്തിനുള്ള ചൂടാക്കി അതിനുശേഷം ആ ചൂടുള്ള വെളിച്ചെണ്ണയിൽ മുക്കിയിട്ട് നമ്മുടെ എവിടെയാണോ നമുക്ക് മുഴകുള്ളത് ആ മുഴകളുടെ ഭാഗത്തേക്ക് നല്ല രീതിയിൽ നമുക്ക് തേച്ചുകൊടുക്കാം.

കിഴി കുത്തുന്നത് പോലെയൊക്കെയാണ് നമ്മൾ സാധാരണ ചെയ്യേണ്ടത്. നല്ല ഒരു വ്യത്യാസം തന്നെ ഇവർക്ക് അത് കാണാം അടിപ്പിച്ച ഒരു മൂന്നുനാലു ദിവസം ചെയ്യുമ്പോഴേക്കും ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് തിരിച്ചറിയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.