ചുവന്നുള്ളി മാത്രം മതി മൈഗ്രീൻ തലവേദന പമ്പ കിടക്കും

മൈഗ്രേന്റെ തലവേദന ഒക്കെ വിട്ടുമാറുന്നതിന് വളരെയേറെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ മാത്രം മതി ഈ ഒരു തലവേദന പമ്പകടക്കാൻ അതിനു വേണ്ടി അല്പം ചുവന്നുള്ളിയെടുത്ത് നല്ല രീതിയിൽ തോൽകഴിഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക .

   

അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ വെച്ച് നല്ല രീതിയിൽ അരച്ചെടുക്കുക അതിനുശേഷം നല്ല തുണിയില് പിഴിഞ്ഞ് എടുത്തത് ആ ഒരു ഭാഗം തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആണ് ഉണ്ടാകാൻ പോകുന്നത്. അല്പം ചുവന്നുള്ളിയും കല്ലുപ്പും ചേർന്ന് നല്ല രീതിയിൽ അരച്ചിട്ട് നമുക്ക് നീരുള്ള ഭാഗത്തു അല്ലെങ്കിൽ നീർക്കെട്ടുള്ള ഭാഗത്ത് എല്ലാം തന്നെ ഇത് വെച്ചുപിടിപ്പിക്കുകയാണെന്നുണ്ടെങ്കിൽ നീർക്കെട്ട് ഒക്കെ മാറുന്നതിന് ഇത് നല്ലതാണ്.

അതേപോലെ തന്നെ ചുവന്നുള്ളിയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരാത്തതാണ് നമ്മുടെ ശരീരത്തെ രക്തം വയ്ക്കുന്നതിനും അതേപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യ നൽകുന്ന ആ ഗുണങ്ങൾ നിലകൊന്നത് കാര്യമായ പ്രവർത്തനം നടത്തുന്നു..

അതേപോലെതന്നെ പ്രസവാനന്തര ചികിത്സയ്ക്ക് ചുവന്നുള്ളി വച്ച് ലേഹ്യം കൊടുക്കുന്നത് സാധാരണ കേട്ടിട്ടുണ്ടാകും ശരീരത്ത് ബ്ലഡ് വയ്ക്കുന്നതിനാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത്. ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ചുവന്നുള്ളി തലവേദന മാറ്റാനും വളരെയേറെ ഗുണങ്ങൾ നൽകിയ ഒന്നാണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.