ആര്യവേപ്പിന്റെ ഇലയിൽ അനേകം ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്… അറിയാതെ പോവല്ലെ.

വീട്ടുവളപ്പിൽ കാണപ്പെടുന്ന ഒന്നാണ് ആര്യവേപ്പില. ഈ ഒരു ഇലയിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ചർമ്മത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഏറ്റവും അധികം ഗുണം തരുന്ന ഒരു ഇലയാണ് ഇത്. അതുപോലെതന്നെ ആര്യവേപ്പില ഇട്ട് തിളപ്പിച്ചെടുത്ത വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് വളരെയേറെ നല്ലതാണ്. അതായത് ചൂട്ട് വെള്ളം ഉപയോഗിച്ച് തല കഴുകാണം എന്നല്ല.

   

തിളപ്പിച്ച വെള്ളം ആറിയതിനുശേഷം ആണ് വെള്ളം തലയിൽ ഒഴിച്ച് കഴുകിയെടുക്കുന്നത്. ഇങ്ങനെ തുടർന്ന് ചെയ്യുബോൾ മുടിവളരുകയും മുടിയിലുള്ള താരൻ പെനുമെല്ലാം പോകുകയും നല്ല ആരോഗ്യത്തോടുകൂടിയുള്ള നല്ല ബലമുള്ള മുടി ലഭ്യമാകുവാനും ഈയൊരു ഇല വളരെയേറെ സഹായിക്കുന്നു.
അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ആര്യവേപ്പിലയിൽ അടങ്ങിയിരിക്കുന്നത്.

മുഖത്തുണ്ടാകുന്ന പാടുകൾ മുഖക്കുരു കൂടാതെ മൂക്കിന്റെ സൈഡിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് അതെല്ലാം ആര്യവേപ്പില ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്. ദിവസേന ചെയ്യുകയാണെങ്കിൽ മുഖത്തുള്ള ബ്ലാക്ക് ഹെഡ്സുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. ഈ കാരണം കൊണ്ട് ഇനി പാര്ലറില് പോകേണ്ട ആവശ്യം വരില്ല.

അതുപോലെ തന്നെ ഒരു പ്രായമായാൽ ആളുകളുടെ മുഖം നല്ല രീതിയിൽ ചുളുങ്ങും ഈ ഒരു ചുളിവ് തടയുവാൻ ഏറെ ഗുണം ചെയ്ത ഒന്നുതന്നെയാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇല അരച്ചെടുത്ത അത് മുഖത്ത് ഫേസ് പാക്ക് ആക്കി ഇടുകയാണെങ്കിൽ ചർമ്മത്തിന് ചുളിവ് നിന്ന് മറികടക്കാവുന്നതാണ്. തരത്തിലുള്ള കൂടുതൽ ടിപ്സുകൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.