രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാൻ… ഹാർട്ട് അറ്റാക്ക് സാധ്യത കുറക്കും…

ആധുനിക ജീവിത ശൈലിയും ഭക്ഷണ രീതിയും മനുഷ്യനെ കുറച്ചൊന്നുമല്ല മാറ്റിയിരിക്കുന്നത്. നിരവധി തരത്തിലുള്ള ജീവിതശൈലി രോഗങ്ങളും ഇതുമായി ബന്ധപ്പെട്ട് വലിയതോതിൽ തന്നെ തലപൊക്കി കഴിഞ്ഞു. ഇത് ശരീരത്തിന് കാര്യമായി തന്നെ ദോഷമാകുന്നുണ്ട്. ശരീരത്തിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

പലപ്പോഴും ജീവിതശൈലി രോഗങ്ങൾ പല രീതിയിലാണ് പിടിപെടുന്നത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയവ വരുന്നതുമൂലം ഹൃദ്രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യത കൂട്ടുന്നു ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. രക്തക്കുഴലുകളിലുണ്ടാകുന്ന കൊഴുപ്പ് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഹൃദ്രോഗത്തിന് അടിയന്തരാവസ്ഥയിൽ ആണെങ്കിലും തുടക്കത്തിൽ ആണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന്.

ഏറെ ഗുണകരമാണ് ഉണ്ടാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ ചികിത്സ സഹായം തേടേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ ഉണ്ടാകുന്ന രക്തക്കുഴലുകളിലെ ചെറിയ ബ്ലോക്കുകൾ മാറ്റാൻ ഇത് സഹായകരമാണ്. വെളുത്തുള്ളി ഇഞ്ചി കറുവപ്പട്ട നാരങ്ങാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കേണ്ട ഒരു നാടൻ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.