വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് മുഖത്തുണ്ടാകുന്ന കരിമാളിപ്പിനെയും ബ്ലാക്ക് ഹെഡ്സിനെയും നീക്കം ചെയ്യാം.

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഡെഡ് സെൽസ് അതുപോലെതന്നെ കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങളെയൊക്കെ നീക്കം ചെയ്ത് നമ്മുടെ മുഖം നല്ലതുപോലെ തിളങ്ങുവാൻ ആയിട്ടുള നല്ലൊരു റെമഡിയുമായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. യാതൊരു സൈഡ് എഫക്റ്റുകളും കാര്യങ്ങളും ഒന്നുതന്നെയില്ലാതെ ഈ ഒരു റെമഡി ചെയ്തെടുക്കാവുന്നതാണ്.

   

ഈ ഒരു പാക്ക് അടുപ്പിച്ച് രണ്ടുമാസം വരെ ഒന്ന് ചെയ്തു നോക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് കാണുവാനായി സാധിക്കുക. അത്രയ്ക്കും നല്ലൊരു റിസൾട്ട് ആണ് ഈ ഒരു പാക്കിലൂടെ ലഭിക്കുന്നത്. അപ്പോൾ അതിനു വേണ്ടിയിട്ട് എടുക്കേണ്ടത് പഴമാണ്. ഒരു ബൗളിലേക്ക് ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് പഴത്തൊലി ഇട്ട് കൊടുക്കാവുന്നതാണ്. തൊലിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

https://youtu.be/g6EE5dvobQs

അതായത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളൊക്കെ മാറുവാനും ഇത് നല്ല രീതിയിൽ സഹായിക്കുന്നു. അതുപോലെതന്നെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്റ്റുകൾ ഒന്നും തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാവുകയില്ല. ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂണോളം അരിയാണ് ചേർത്തു കൊടുക്കേണ്ടത്. ശേഷം ഇതിലേക്ക് ഒരു മുക്കാൽ ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. ഈ രണ്ട് ഇൻഗ്രീഡിയ നല്ല രീതിയിൽ വേവിച്ച് എടുക്കാവുന്നതാണ്. ഒരു റെമഡി എപ്പോൾ വേണമെങ്കിലും നമുക്ക് ചെയ്തെടുക്കാവുന്നതാണ്.

ശേഷം ഇവ മിക്സിയിലെ ജാറിലിട്ട് ഒന്ന് അടിച്ചു എടുക്കാം. വെള്ളത്തോട് കൂടി തന്നെ വേണം മിക്സിഡ് ജാറിലേക്ക് ഇത് ചേർത്തു കൊടുക്കുവാൻ ആയിട്ട്. അരച്ചെടുത്തതിനുശേഷം ഇത് ഒരു അരിപ്പയിൽ ഒഴിച്ച് എടുക്കാവുന്നതാണ്. ശേഷം മുഖത്ത് പുരട്ടുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളുടെ ചർമ്മത്തെ കാണുവാനായി സാധിക്കുക. ഒരു പാക്കിന്റെ കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.