ഗ്യാസ് ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ… അതിനെയെല്ലാം മറികടക്കാൻ ആയി ഈ ഒരു മാർഗ്ഗം സ്വീകരിച്ചു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ പ്രശ്നം അതുപോലെതന്നെ ദഹനമില്ലായ്മ, നെഞ്ചിരിച്ചിൽ, പുളിച്ചേട്ടൽ, എമ്പക്കം എന്നിങ്ങനെ ഒത്തിരി പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും ഇന്ന് നമ്മളിൽ പലരും തന്നെ. അതിന് മെയിൻ ആയിട്ടുള്ള കാരണം എന്ന് പറയുന്നത് അമിതമായ രീതിയിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ്.

   

വീട്ടിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരായിരിക്കും. ഒരുപാട് മായവും കാര്യങ്ങളും ഉണ്ട് അതുകൊണ്ടുതന്നെ അവർ ശരീരത്തിൽ ഒരുപാട് ദോഷങ്ങളിലേക്കാണ് എത്തിക്കുന്നത്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി നല്ല രീതിയിലുള്ള ഈ ഒരു മരുന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു മരുന്നാണ്.

https://youtu.be/RmZhcnZmDWI

അപ്പോൾ എങ്ങനെ തയ്യാറാക്കാനാകും എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പുതിനയിലയാണ് ആവശ്യമായി വരുന്നത്. ഗ്യാസ്ട്രബിൾ പ്രശ്നമുള്ളവർക്കൊക്കെ ഏറ്റവും നല്ല ഒരു ഇൻഗ്രീഡിയന്റ്റ് ആണ് പുതിനയില. അതുപോലെതന്നെ ഗ്യാസ് വന്നു കഴിഞ്ഞാൽ വയറുവേദന പ്രശ്നം ഉണ്ടാകും. അതൊക്കെ നല്ല രീതിയിൽ മാറുവാൻ ഒക്കെ ഈ ഒരു ഇല വളരെയേറെ സഹായിക്കുന്നു.

ഇനി ഇതിലേക്ക് ഒരു പകുതി നാരങ്ങ രണ്ട് പീസ് ആക്കി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വലിയ ജീരകം കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുബോൾ ശരീരത്തിൽ കെട്ട കൊഴുപ്പുകളെ നീക്കം ചെയ്യുവാൻ വലിയ ജീരകം ഏറെ സഹായിക്കുന്നു. ഗ്യാസിന് എങ്ങനെ പുറന്തള്ളുവാൻ സാധിക്കും എന്നിങ്ങനെയുള്ള കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.