സൈനികന്റെ മരണശേഷം സ്വന്തം ഭാര്യ ലാപ്ടോപ്പ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ആരെയും കരയിപ്പിക്കുന്നത്

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെയാണ് തന്റെ 26 വയസ്സിൽ ടോഡ് വിവർ എന്ന സൈനികൻ ലോകത്തോട് വിട പറഞ്ഞത് 2018 ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം ഭർത്താവും മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ.

   

പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.താമസിക്കുന്ന ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ചതിനെ കുറിച്ചും വിശദീകരിക്കുന്നത് ഇങ്ങനെ അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത് എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ്.

സഹപ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് എംഎക്ക് കൈമാറുന്നത്. എന്നാൽ ലാപ്ടോപ്പ് തുറന്നു ഇപ്പോൾ കണ്ട കാഴ്ച വളരെയധികം ഹൃദയം നുറുക്കുന്നതായിരുന്നു അതിൽ എമ്മയ്ക്ക് വേണ്ടിയുള്ള കുറച്ച് കത്തുകൾ ആയിരുന്നു. കത്തുകൾ ഇങ്ങനെയായിരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ഈ കത്ത് കിട്ടുന്ന സമയത്ത് ഞാൻ നിന്നോട് കൂടെയുണ്ടാകില്ല. അപ്പോൾ നീ ഞാൻ നിന്റെ കൂടെ ഉണ്ട്.

എന്ന് വേണം കരുതുവാൻ. ഈയൊരു സമയം തരണം ചെയ്യാൻ നിനക്ക് ബുദ്ധിമുട്ടാണ് എന്ന് എനിക്കറിയാം. നീ എന്റെ ധീര യുവതി ആണെന്നോ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നും എനിക്ക് നല്ലതുപോലെ അറിയാം. എനിക്ക് നീ കൂടുതൽ കരുതലുകൾ തന്നു നീ എന്നെ കൂടുതൽ സ്നേഹിച്ചു ജീവിതം ഇങ്ങനെയാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.