സ്വന്തമായി ആരുമില്ലാതെ ആശുപത്രി കിടക്കയിൽ ആയ ഒരു വൃദ്ധന് കൂട്ടായി ഒരു പ്രാവ്…

കണ്ടുപിടിക്കാനായി തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന് ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കി. അപ്പോഴാണ് അദ്ദേഹത്തിന് സ്വന്തമായി ആരുമില്ല എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ അയൽവാസികളോടും ഇതേപ്പറ്റി തിരക്കിയപ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു. എന്നാൽ പിന്നീടാണ് അവിടെ ഡ്യൂട്ടിക്ക് നിന്നിരുന്ന നഴ്സിന്റെ ശ്രദ്ധയിൽ ഒരു പ്രാവിനെ പെട്ടത്.

   

ആ പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിട്ടാണ് ആ നഴ്സ് കണ്ടത്. എന്നാൽ ആ പ്രാവ് എപ്പോഴും അദ്ദേഹത്തിനോടൊപ്പം തന്നെ ഉണ്ടായിരുന്നു. ആരെ ആ പ്രാവിനെ അവിടെ നിന്ന് ഓടിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രാവ് പോകാൻ കൂട്ടാക്കാതെ തന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രി ജീവനക്കാർ കരുതി അദ്ദേഹം വളർത്തുന്ന പ്രാവായിരിക്കും അത് എന്ന്.

എന്നാൽ അദ്ദേഹത്തിന്റെ അയൽവാസികളോട് ഈ പ്രാവിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രാവുകളെ വളർത്തുന്നില്ലെന്ന് അറിയാനായി സാധിച്ചു. പിന്നീട് എന്തുകൊണ്ടാണ് ഈ പ്രാവിനെ ഈ വൃദ്ധനുമായി ഇത്ര ആത്മബന്ധം എന്നറിയാൻ ഏവർക്കും കൗതുകമായി.

അപ്പോഴാണ് ആ വൃദ്ധൻ എന്നും ഒരു പാർക്കിലേക്ക് പോവുകയും അവിടെയുള്ള പ്രാവുകൾക്ക് തിന്നാനായി ആഹാരസാധനങ്ങൾ കൊടുക്കാറുണ്ടെന്നും മനസ്സിലായത്. അതിലുള്ള ഒരു പ്രാവാണ് ഇദ്ദേഹത്തെ തിരഞ്ഞു കണ്ടുപിടിച്ച എത്തിയതെന്ന് ഏവർക്കും മനസ്സിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.