രാധികയുടെ മകൾ ദേവികക്ക് അനുഗ്രഹ ആശിസ്സുകളും ആയി നടി പാർവതി ജയറാം…

എല്ലാം മലയാളി സംഗീത ആസ്വാദകരും ഒരുപോലെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു പാട്ടുകാരിയായിരുന്നു രാധിക. രാധികയുടെ പെട്ടെന്നുള്ള വിയോഗത്തിൽ എല്ലാവരും ഏറെ ദുഃഖാർത്തരായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കിയിരിക്കുന്നത് രാധികയുടെ മകൾ ദേവികയുടെ വിവാഹമാണ്. നവ വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ ദേവിക കാണാൻ ഗായിക രാധികയുടെ അതേ ചായയായിരുന്നു.

   

വിവാഹ വേഷത്തിൽ ദേവിക ഏറെ സുന്ദരിയും ആയിരുന്നു. സുഹൃത്തുക്കളും സിനിമാരംഗത്തുള്ള വ്യക്തികളും ദേവികയെ കണ്ടപ്പോൾ രാധികയെ ഓർമിച്ചു എന്ന് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ ദേവികയുടെ വിവാഹദിനത്തിൽ അമ്മയുടെ സുഹൃത്തായ പ്രശസ്ത നടി പാർവതി ജയറാം പ്രശസ്ത നടൻ ജയറാം എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമ്മയുടെ സ്ഥാനത്തുനിന്ന് ദേവികയെ അനുഗ്രഹിക്കാൻ തയ്യാറായിട്ടായിരുന്നു പാർവതി വന്നത്. പാർവതിയുടെ കുടുംബവും

രാധികയുടെ കുടുംബവും തമ്മിൽ ഉണ്ടായിരുന്ന ബന്ധം ഓർത്തുകൊണ്ട് ഈ വിവാഹത്തിന് വരാതിരിക്കാൻ കഴിയില്ലെന്നും ഈ വിവാഹം തങ്ങളുടെ ചക്കിയയും കണ്ണനെയും ഓർത്തുകൊണ്ട് അതുപോലെ തന്നെ തങ്ങളുടെ മകളായി കരുതി തന്നെ ദേവികയുടെ വിവാഹവും വളരെ ഗംഭീരവും മനോഹരവും ആക്കി തീർക്കും എന്നും പാർവതി പങ്കുവെച്ചു. അന്തരിച്ച ഗായിക രാധികയും പാർവതിയും തമ്മിലുള്ള ബന്ധം അത്രയേറെ വിലപ്പെട്ടത് ആയിരുന്നു. ഇരുവരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

എന്നാൽ ഗായികയുടെ വിയോഗത്തിൽ പാർവതിക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാധികയുടെ മകൾ ദേവികയ്ക്ക് കൂട്ടായി ഒരു വരൻ വരുമ്പോൾ ആ ചടങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പാർവതി തന്നെയായിരുന്നു. രാധികയുടെ ഒട്ടുമിക്ക ഗാനങ്ങളും ദേവിക പാടുകയുണ്ടായി. എന്നാൽ പാട്ട് തന്റെ മേഖല അല്ലെന്നും എന്നാൽ അമ്മയ്ക്ക് വേണ്ടി ഞാൻ ഇത് ചെയ്യും എന്നും ദേവിക പറയുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.