ഇഷ്ടപ്പെടാതെ ഒരു നഴ്സിനെ വിവാഹം കഴിച്ചതിനുശേഷം അവരുടെ ജീവിതം ഇങ്ങനെയായിരുന്നു…

ആദിക്ക് വിദേശത്തായിരുന്നു ജോലി. അവനെ ഒരിക്കലും മെഡിക്കൽ ഫീൽഡിലുള്ള ആളുകളെ വിവാഹം കഴിക്കാൻ ഇഷ്ടമല്ലായിരുന്നു. എന്നിട്ട് പോലും അമ്മയുടെ വിധവയായ കൂട്ടുകാരിയുടെ മകളെ വിവാഹം കഴിക്കാൻ അവൻ നിർബന്ധിതനായി. നീലിമ എന്നായിരുന്നു അവളുടെ പേര്. അവൾ ഒരു നഴ്സ് ആയിരുന്നു. അവളെ വിവാഹം കഴിക്കാൻ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട് പോലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ആദിക്ക് നീലിമയെ വിവാഹം കഴിക്കേണ്ടി വന്നു.

   

വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ ആദ്യ വിദേശത്തേക്ക് മടങ്ങി പോവുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കുശേഷം ആദി മടങ്ങിയെത്തിയതായിരുന്നു. കൊറോണ കാലത്ത് ഓഫീസിൽ നിന്നും അവനെ മടക്കി അയച്ചതായിരുന്നു. അല്ലാതെ അവനെ ഇഷ്ടമുണ്ടായിട്ട് നാട്ടിൽ വന്നതല്ലായിരുന്നു. എന്നാൽ നാട്ടിൽ അവൻ എത്തിയ വിവരം അറിഞ്ഞ നീലിമ ജോലിയിൽ നിന്ന് ഓടി അവനെ കാണാനായി എത്തി. ആദിയുടെ അടുത്തെത്തി ആദിയുടെ നെഞ്ചിലേക്ക് ഒന്ന് വീഴണം.

എന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ അവളുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവൻ അവളെ കിടക്കയിൽ നിന്ന് നിലത്തേക്ക് ഇറക്കിവിട്ടു. അതു കൂടിയായപ്പോൾ നീലിമയുടെ സങ്കടം ഇരട്ടിയായി. തന്റെ മൂന്നു വയസ്സ് മാത്രം പ്രായം വരുന്ന മകളെയും കൂട്ടി ആദ്യ കട്ടിലിൽ കിടക്കുകയും നീലിമ നിലത്ത് കിടക്കുകയും ചെയ്തു. നീലിമയ്ക്ക് കിടക്കാനായി സാധിച്ചില്ല. അവൾ ചുവരിൽ ചാരിയിരുന്നു കരയാൻ തുടങ്ങി.

എന്നാൽ ആദി അതൊന്നും ശ്രദ്ധിച്ചില്ല. എപ്പോഴോ അവളും മയക്കത്തിലേക്ക് വീണുപോയി. രാത്രിയിൽ വല്ലാത്ത ഞരക്കങ്ങളുടെ ശബ്ദം കേട്ടിട്ടാണ് അവൾ ഞെട്ടി ഉണർന്നത്. ഉറക്കത്തിൽ നിന്ന് ഉണർന്ന അവൾ തപ്പി തിരഞ്ഞ് ലേറ്റ് ഓൺ ചെയ്തു. പിന്നീട് അങ്ങോട്ട് അവൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നെഞ്ചിൽ കൈകൾ തിരുമിക്കൊണ്ട് ആദിയാണ് ഞരങ്ങിയിരുന്നത്. പിന്നീടങ്ങോട്ട് അവന്റെ പ്രവർത്തനങ്ങൾ നിലച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.