കൊച്ചു കുഞ്ഞുങ്ങൾ മൊബൈൽ ഫോൺ മോഷ്ടിച്ചു. മോഷണ കാരണം മാതാപിതാക്കൾ തന്നെ…

കോഴിക്കോട് ജില്ലയിൽ നടന്ന നാടിനെ നടുക്കുന്ന ഒരു സംഭവമാണിത്. അവിടെ വാർപ്പ് പണി നടന്നുകൊണ്ടിരുന്ന ഒരു വീട് ഉണ്ടായിരുന്നു. ആ വീട്ടിൽ പണിക്കു വന്നിരുന്നു പണിക്കാർ അവർ പണി നടത്തുമ്പോൾ അവരുടെ പേഴ്സ് മൊബൈൽ ഫോൺ നല്ല വസ്ത്രങ്ങൾ ഭക്ഷണം എല്ലാം ഒരിടത്ത് ഊരി വയ്ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം അതിലെ ഒരു പണിക്കാരന്റെ വില കൂടിയ ഒരു മൊബൈൽ ഫോൺ നഷ്ടമായി. അത് എവിടെ പോയി എന്ന് എല്ലാവരും അന്വേഷിച്ചു.

   

എന്നാൽ ആ മൊബൈൽ ഫോൺ കിട്ടിയില്ല. ആ മൊബൈൽ ഫോൺ അയാൾ തൊട്ടടുത്ത ദിവസം തന്നെ വാങ്ങിയിട്ട് ഉണ്ടായിരുന്നുള്ളൂ. അതായത് ആ മൊബൈൽ ഫോൺ പുതിയതായിരുന്നു. മുപ്പതിനായിരം രൂപ വില വരുന്ന ഒരു മൊബൈൽ ഫോൺ ആയിരുന്നു അത്. അയാൾക്കും കൂടെ പണി ചെയ്തിരുന്നവർക്കും ഏറെ വിഷമം ഉണ്ടാക്കി. അങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്ത വീട്ടിലെ ഒരു സ്ത്രീ പറഞ്ഞത് ഇവിടെ രണ്ട് ചെറിയ കുട്ടികൾ നിന്ന് തിരിയുന്നത് കണ്ടിട്ടുണ്ടായിരുന്നു എന്ന്. എന്നാൽ മൊബൈൽ ഫോൺ അവരാണോ എടുത്തത് എന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ ഒരു സാധ്യത മാത്രമാണ് പറഞ്ഞത്. അങ്ങനെ ആ കുഞ്ഞുങ്ങളെ വിളിപ്പിച്ച മൊബൈൽ ഫോൺ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അവർ ഞങ്ങൾ മൊബൈൽ ഫോൺ കണ്ടിട്ടില്ല.

എന്ന് അവരോട് മറുപടി പറഞ്ഞു. എന്നാൽ പണിക്കാർ വിടാൻ തയ്യാറായിരുന്നില്ല. അവർ പറഞ്ഞു നിങ്ങൾ എടുത്തതിനെ ഞങ്ങളുടെ കൈവശം തെളിവുകൾ ഉണ്ട് എന്ന്. അങ്ങനെ വേറൊരു വഴിയും ഇല്ലാതെ ആ കുഞ്ഞുങ്ങൾ മൊബൈൽ ഫോൺ എടുത്തു എന്ന് അവരിൽ ഒരാൾ പറഞ്ഞു. ഇവർ ഇത് മോഷ്ടിക്കാനുള്ള കാരണം എന്താണെന്ന് അവർ അന്വേഷിച്ചു നോക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.