ക്യാൻസർ ബാധിച്ച മകന്റെ ആഗ്രഹം നിറവേറ്റി കൊടുത്തത് ഇങ്ങനെ 10 സൂപ്പർ ബൈക്കുകൾ പ്രതീക്ഷിച്ചുകൊടുത്ത ഇരുപതിനായിരം സൂപ്പർ ബൈക്കുകൾ

മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ അവർക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്നതിനാൽ അപ്പുറമാണ്. അപ്പോൾ ജീവന്റെ ജീവനായ മക്കൾ ഇനി അധികം നാളില്ല എന്ന് പറയുമ്പോൾ എത്രത്തോളം അവർക്ക് വിഷമം ഉണ്ടാകും എന്ന് പറഞ്ഞറിയിക്കേണ്ടല്ലോ. കിലൻ എന്ന ആറ് വയസ്സുകാരനായ മകൻ ഇനി ജീവനോടെ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ.

   

ആ മാതാപിതാക്കൾ തകർന്നുപോയി ക്യാൻസർ ആയിരുന്നു. എന്നാൽ ആ മാതാപിതാക്കൾ ആയുസ്സ് മകന്റെ കൂടെ കൂടുതൽ നേരം ചെലവഴിക്കാനായി ആഗ്രഹിച്ചു അവന്റെ ആഗ്രഹങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി അതെല്ലാം നിറവേറ്റി കൊടുക്കാനും അവർ തയ്യാറായി. ജീവിതത്തിൽ അവന്റെ ഏറ്റവും വലിയ ആഗ്രഹമുണ്ട് അഭിലാഷവുംഒരുപാട് ബൈക്ക് റൈഡ് ചെയ്യണമെന്നും.

അതേപോലെതന്നെ റൈഡർമാരുടെ ബൈക്കുകളും എല്ലാം തന്നെ അവനെ ഇഷ്ടമായിരുന്നു. അവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കാനായി പരഞ്ഞു മരണം പടിവാതിൽക്കൽ എത്തിയപ്പോഴാണ് അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകളോട് ആണെന്ന് അവർ തിരിച്ചറിഞ്ഞത് വ്യത്യസ്തമായ കുറിച്ച് സൂപ്പർ ബൈക്കുകൾ അവനെ കാണിക്കാനായി അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും.

ചെയ്തു ക്യാൻസർ ബാധിച്ച താങ്കളുടെ മകന് സൂപ്പർ ബൈക്കുകൾ വളരെ ഇഷ്ടമാണ് അതിനായി സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി കൊണ്ടു വരിക എന്നാൽ പോസ്റ്റർ വൈറലായി മാറിയില്ല. അഞ്ചോ പത്തോ സൂപ്പർ ബൈക്കുകൾ പ്രതീക്ഷിച്ച അവന്റെ മുൻപിലേക്ക് വന്നത് ഇരുപതിനായിരത്തോളം സൂപ്പർ ബൈക്കുകൾ ആയിരുന്നു. വഴിനീളെ ആറു വയസ്സുകാരന് ചുറ്റും സൂപ്പർ ബൈക്കുകൾ പാഞ്ഞു നടന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.