കടയിൽ വെച്ച് കയർത്ത് ആ പിതാവിനോട് ആ മകൾ എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

ഞാനാണോ അച്ഛന്റെ മകൾ അതോ ആ തന്തയില്ലാത്തവളാണോ എന്ന് ചോദിച്ചപ്പോൾ ആകെ വെളുത്തു പോയി കടയിൽ ഉള്ളവർ ഒക്കെ തന്നെ മുഖത്തേക്ക് നോക്കിയപ്പോൾ നാണം കൊണ്ട് മുഖം തുടച്ചു. അഭിരാമിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല സാന്ദ്ര ഇടയ്ക്കിടയ്ക്ക് അവളെ ഇത് വിളിക്കാറുള്ളതാണ് അതിനാൽ അവൾക്ക് പ്രത്യേകിച്ചും തന്നെ തോന്നിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അഭിരാമി സാന്ദ്രയുടെ അടുത്തേക്ക് പോയി.

   

ശേഷം തന്നെ ദഹിപ്പിക്കാനുള്ള നോട്ടവും നോക്കി ആ കൈ തട്ടിമാറ്റി ശേഷം പറഞ്ഞു ചേച്ചി അത് ഇഷ്ടപ്പെട്ടെങ്കിൽ ചേച്ചി എടുത്തോളൂ അച്ഛൻ വെറുതെ പറഞ്ഞതാവും ഇത്രയും ആളുകളുടെ മുൻപിൽ വച്ച് അച്ഛനെ ഇങ്ങനെ അപമാനിക്കേണ്ടി പാടില്ലായിരുന്നു വളരെയേറെ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അവൾ എന്നെ ആ സമയത്ത് നോക്കിക്കൊണ്ടിരുന്നത് അടി കിട്ടിയാലും സാരമില്ല ഇത് ഞാൻ ഏറ്റുവാങ്ങേണ്ടതാണ്.

എന്ന് മട്ടിലായിരുന്നു അവരുടെ നിൽപ്പ്. അതേടി ഇത് എന്റെ പപ്പ തന്നെയാണ് ഞാൻ നിന്റെ അല്ലല്ലോ നിനക്ക് തന്തയില്ലാ എവിടെ നിന്ന വലിഞ്ഞു കയറി വന്നു നിൽക്കുന്നു. അഭിരാമി അവിടത്തെ വേലക്കാരിയുടെ മകളാണ്. തിരികെ വീട്ടിലേക്ക് കാറിൽ പോകുമ്പോഴു O സാന്ദ്രയുടെ മുഖം വളരെയേറെ മൂടി കിട്ടിയിരുന്നു. മനസ്സിന് ആകെ ഒരു മൂടൽ തന്നെയായിരുന്നു.

മുഖത്ത് വളരെയേറെ കനം പിടിച്ചിരുന്നു. വേലക്കാരിയുടെ മകളാണ് പക്ഷേ എന്നെക്കാളും ഇഷ്ടം പപ്പയ്ക്ക് അവളോട് ആണ്. എന്നെ അച്ചാ എന്ന് വിളിക്കാൻ ആണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് പക്ഷേ വിളിക്കാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല എന്നാൽ എനിക്ക് എല്ലാം തരും സ്വന്തം മകളെ നോക്കുന്നത് പോലെ തന്നെയാണ് എന്നെ നോക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.