മോഹൻലാലിൽ അമിത പ്രതീക്ഷ നൽകി മലയാളി പ്രേക്ഷകർ..

മോഹൻലാൽ എന്ന നടന വിസ്മയത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പുതുതലമുറയിൽ പെട്ട പലരും ഇതിനു കിണഞ്ഞു ശ്രമിച്ചിട്ടും ആർക്കും ഇത് സാധ്യമായിട്ടില്ല. ഇത് മോഹൻലാലിൻറെ അത്ഭുതങ്ങൾ ആയ ങ്ങളായ കുറച്ച് ചിത്രങ്ങളിൽ നിരത്തിക്കൊണ്ട് തീരുമാനിക്കുകയാണ് മോഹൻലാലിനെ കൊണ്ടുള്ള ഒരു ചിത്രം ആഗോളതലത്തിൽ ചർച്ചയാകുന്നു. പല അന്യഭാഷാ ചിത്രങ്ങളും കേരളത്തിൽ വന്ന ചർച്ചയാകുന്നു ഇന്ന് സർവ്വസാധാരണമാണ്.

   

ഇതുപോലെ എന്തുകൊണ്ടാണ് ഒരു മലയാള ചിത്രം ചർച്ച ആകാത്തത് എന്നാണ് ഇന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. രാജമൗലി യുടെ സംവിധാനത്തിൽ പിറന്ന ബാഹുബലി സീരിയസ് അതിനുശേഷം വന്ന ആർ എ അതിനുശേഷം കെജിഎഫ് ഇവയെല്ലാം ബോക്സ് ഓഫീസ് തകർത്താടി. എന്നാൽ മലയാളത്തിൽ നിന്ന് ഒരു ചിത്രത്തിന് ഇങ്ങനെ സാധ്യമാകില്ല എന്നാണ് പ്രേക്ഷകർ ചിന്തിക്കുന്നത്. ഇപ്പോഴിതാ ഉലകനായകൻ കമലഹാസൻ വമ്പൻ ഹിറ്റായി കൊണ്ടിരിക്കുന്ന വിക്രം.

ഇതും ഇപ്പോഴത്തെ വമ്പൻ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ചിത്രങ്ങളോട് കിടപിടിക്കാൻ മലയാളത്തിൽ നിന്നും ഒരു ചിത്രം പോലും ഇല്ല എന്നതാണ് സത്യം. എന്നാൽ അങ്ങനെ ഒരു ചിത്രം നമുക്ക് സാധ്യമാകില്ലെന്ന് ഓർത്തപ്പോൾ അതും മോഹൻലാലിനെ കൊണ്ട് സാധ്യമാകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. സകലകലാവല്ലഭൻ അഭിനയ ചക്രവർത്തി മായ മോഹൻലാൽ.

ഏത് ചിത്രങ്ങളിലും അഭിനയിച്ചാലും അതിനെ മികവ് കാണാൻ സാധിക്കും എന്നാണ് പറയുന്നത്. പാൻഡെമിക് അതുകൊണ്ട് ഓ റ്റി റിലീസിൽ ഒരുപാട് പരാജയങ്ങൾ ഒന്നുമില്ലാതെ നല്ല രീതിയിലാണ് ഓടിയത്. അതുകൊണ്ടുതന്നെ മോഹൻലാൽ എന്ന മഹാ കൊണ്ട് മാത്രമേ ഒരു ചിത്രം സാധ്യമാക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.