ആരും കൊതിക്കും ഇതുപോലൊരു ഭവനം… കണ്ണ് തളിച്ചു കളഞ്ഞു…

വളരെ മനോഹരമായ വീട് നിർമ്മിക്കണമെന്നും കുറച്ച് സ്ഥലത്തായാലും അത് ആരെയും ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ സ്വപ്നഭവനം എന്ന ആഗ്രഹം സഫലം ആക്കാം.

   

ആരെയും ആകർഷിക്കുന്ന ഒരു മനോഹര ഭവനം ഇതിന്റെ പ്ലാൻ എലിവേഷൻ നിർമ്മാണരീതി ഫർണിച്ചറിങ് എന്നീ കാര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ആധുനികമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ എലിവേഷൻ നൽകിയിരിക്കുന്നത് തികച്ചും ആധുനിക രീതിയിൽ തന്നെയാണ്.

ഇന്നത്തെ കാലത്ത് എല്ലാവരും ആകർഷിക്കുന്നത് ഇത്തരത്തിൽ ഒരു വീട് തന്നെയാണ്. എല്ലാം സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ ഏരിയ 1965 സ്ക്വയർ ഫീറ്റ് ആണ്. 1237 സ്ക്വയർ ഫീറ്റ് താഴത്തെ നിലയിലും 728 സ്ക്വയർഫീറ്റ് മുകൾ നിലയിലുമാണ് നൽകിയിരിക്കുന്നത്.

സിറ്റൗട്ട് ലിവിങ് ഹാൾ ഡൈനിങ് ഏരിയ കിച്ചൻ രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യത്തോടെ യുള്ള ബെഡ്റൂം എന്നിവയാണ് താഴത്തെ നിലയിൽ നൽകിയിട്ടുള്ളതാണ്. ഡൈനിങ് ഹാളിൽ നിന്നാണ് മുകളിലേക്ക് സ്റ്റെയർ നൽകിയിരിക്കുന്നത്. മുകളിലും രണ്ട് ബെഡ്റൂം അറ്റാച്ഡ് ബാത്റൂം സൗകര്യത്തോടെ നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.