5 സെന്റിൽ മനോഹരമായ വീട് നിർമിക്കാം… ചുരുങ്ങിയ ചിലവിൽ…

വീട് നിർമ്മിക്കണം വീട് മനോഹരം ആക്കണമെന്ന് ചിലവ് കുറയ്ക്കണം എന്ന രീതിയിലാണ് പലരുടെയും വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ചിന്ത. പലപ്പോഴും വീട് നിർമ്മാണം തുടങ്ങുമ്പോൾ കണക്ക് കൂട്ടുന്ന ബഡ്ജറ്റ് ആയിരിക്കില്ല വീടുനിർമാണം അവസാനിക്കുമ്പോൾ. മാത്രമല്ല വളരെ കുറച്ച് സ്ഥലത്തിൽ വളരെ മനോഹരമായ വീട് നിർമ്മാണം എന്നത് എല്ലായിപ്പോഴും സാധിക്കാറുമില്ല. വീട് നിർമ്മിക്കുന്നതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വീട് നിർമ്മിക്കുമ്പോൾ പലരുടെയും ആവശ്യം 3 ബെഡ് റൂമുകളോടു കൂടിയ പ്ലാൻ ആണ്. പലരും ഇത്തരത്തിലുള്ള പ്ലാനുകൾ ആണ് ചോദിക്കുന്നതും. ബഡ്ജറ്റ് കുറച്ച് വീട് നിർമ്മിക്കുന്നതിന് ഡിസൈനിംഗ് പങ്ക് ഒരുപാട് ഉണ്ടാകും. വളരെ കുറഞ്ഞ ഏരിയയിൽ നല്ലൊരു പ്ലാൻ എങ്ങനെ തയ്യാറാക്കാം നല്ലൊരു എലിവേഷൻ എങ്ങനെ തയ്യാറാക്കാം ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഈ ഡിസൈനിൽ തന്നെ നിങ്ങൾ വീട് നിർമിക്കുകയാണെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. നാലര സെന്റ് സ്ഥലത്തിൽ ആണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നതാണ്. ഈ വീടിന്റെ ആകെ സ്ക്വയർഫീറ്റ് 1075 സ്ക്വയർ ഫീറ്റ് ആണ്. സിറ്റൗട്ടിൽ പകുതിഭാഗം സ്റ്റെപ്പും പകുതിഭാഗം ഫ്ലവേഴ്സ് ആണ് നൽകിയിരിക്കുന്നത്.

സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. കൂടാതെ ഡൈനിങ് ഏരിയ കിച്ചൻ എന്നിവയും നൽകിയിട്ടുണ്ട്. കൂടാതെ മൂന്ന് ബെഡ്റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റ് രണ്ട് ബെഡ്റൂ മുകൾക്കും കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.