ഭർത്താവിൻറെ കൂടെ അസമയത്ത് കണ്ട സ്ത്രീ ആരാണെന്നറിഞ്ഞ് ഹൃദയം നൊന്ത് ഭാര്യ…

വിവാഹം കഴിഞ്ഞ് ആറുമാസം ആകുന്നതിനു മുൻപ് തന്നെ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം ആസമയത്ത് കാണേണ്ടതായി വന്നു. നാട്ടുകാർ ചേർന്ന് ഇരുവരുടെയും കൈകൾ കൂട്ടി കെട്ടി കൊണ്ടായിരുന്നു അന്ന് ഞാൻ അയാളെ കണ്ടത്. അതിൽ പിന്നെ ഞാനും അയാളും തമ്മിൽ യാതൊന്നും സംസാരിച്ചിട്ടില്ല ഇന്നേവരെ. ഇന്നിപ്പോൾ ഡിവോഴ്സിനെ പേപ്പർ ഒപ്പിട്ടു തരണമെങ്കിൽ അത് ആവാമെന്ന് അയാൾ എന്നോട് പറഞ്ഞു. അപ്രകാരം അച്ഛൻ ഒരുപാട് നാളായി ചെയ്യാൻ ആവശ്യപ്പെടുന്നു.

   

എന്നാൽ ഇപ്പോൾ അയാൾ ഇങ്ങോട്ട് സമ്മതിച്ചു തരികയായിരുന്നു. അങ്ങനെ അദ്ദേഹം ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവച്ചതിനുശേഷം പൊട്ടിക്കരയുകയാണ് ഉണ്ടായത്. പിന്നീട് ഒരു ദിവസവും അദ്ദേഹത്തെ ആ സ്ത്രീയോടൊപ്പം മെഡിക്കൽ ഷോപ്പിൽ കണ്ടു. അപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ത്രീ എന്നോട് പറഞ്ഞു ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് വാങ്ങുന്നതിന് വന്നതായിരിക്കും അവരെന്ന.

ഞാൻ അത് കേട്ടതും കേൾക്കാത്തതും വിശ്വസിച്ചു. അങ്ങനെ പിന്നീട് അയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിൽ ചെ ന്നുനിന്നു. അങ്ങനെ വീട്ടിൽ നിന്ന് അച്ഛൻ മറ്റൊരു വിവാഹാലോചനയെപ്പറ്റി സംസാരിക്കുകയുണ്ടായി. എൻറെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഇല്ലാത്തതുകൊണ്ട്അഅച്ഛൻ പിന്നീട് ഒരു വിവാഹത്തെക്കുറിച്ച് പോലും എന്നോട് സംസാരിച്ചില്ല. അങ്ങനെ ഒരു ദിവസം ചേച്ചിയുടെ മകളെയും കൊണ്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ഞാൻ.

അപ്പോൾ അവിടെ ഞാനും അയാളുമായി വിവാഹബന്ധം വേർപ്പെടുത്താൻ കാരണമായ ആ സ്ത്രീയെ കണ്ടുമുട്ടാൻ ഇടയായി. അവരുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ അവരെ കാണാത്തതുപോലെ നടക്കാൻ ശ്രമിച്ചു. എങ്കിലും ആ സ്ത്രീ എന്നെ വന്ന് തോളിൽ തട്ടി വിളിക്കുകയായിരുന്നു. എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ട് എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ സംസാരിക്കാനായി ആരംഭിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.