വീട്ടിൽ വളർത്തിയാൽ ദോഷം വിളിച്ചു വരുത്തുന്ന ചില ചെടികൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

നാം ഏവരും നമ്മുടെ വീടുകളിൽ ചെടികളും പൂക്കളും വൃക്ഷങ്ങളും എല്ലാം വെച്ച് പിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഓരോ വീട്ടമ്മമാരും അല്ലെങ്കിൽ ഒരു സ്ത്രീകളും വീട്ടിൽ ഒരുപാട് ചെടികൾ വച്ചുപിടിപ്പിക്കാറുണ്ട്. എന്നാൽ വീടുകളിൽ വെച്ചുപിടിപ്പിക്കാൻ പാടില്ലാത്ത ചില ചെടികൾ ഉണ്ട്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ആദ്യമായി തന്നെ പറയാനുള്ളത് കള്ളിമുൾച്ചെടിയെ കുറിച്ചാണ്. വീടുകളിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് കള്ളിമുൾച്ചെടി. ഇത് വീട്ടിൽ അനേകം ദോഷങ്ങളാണ് വിളിച്ചുവരുത്തുന്നത്.

   

നിങ്ങൾക്ക് ആ ചെടി ഉറപ്പായും വളർത്തണമെങ്കിൽ വീട്ടിൽ നിന്ന് അകലെ മാറി നട്ടുവളർത്തേണ്ടതാണ്. നിങ്ങടെ വീടിന് ചുറ്റും സ്ഥലം കുറവാണ് എങ്കിൽ വളർത്താതിരിക്കുന്നതാണ് ഏറ്റവും ഉചിതം. രണ്ടാമതായി തന്നെ വീട്ടിൽ വളർത്താൻ കൊള്ളില്ലാത്ത മറ്റൊരു ചെടിയാണ് യൂഫോർബിയ മിലി എന്ന് പറയുന്ന ചെടി.കാണാൻ ഏറെ മനോഹരമായ ഈ ചെടി വീട്ടിൽ വളർത്താൻ യോജ്യമല്ല. കാരണം ഇതിന്റെ മുള്ളുകളാണ്. പ്രത്യേകമായി ഇത് പൂത്താൽ വീടിനെ ദോഷകരമാണ്.

കുടുംബനാഥന് വരെ ദോഷകരമായിട്ടുള്ള ഈ ചെടി വീട്ടിൽ നട്ടുവളർത്താതിരിക്കുന്നതാണ് നല്ലത്. ഇന്ത്യൻ ആസ്ട്രോളജി പ്രകാരം മാത്രമല്ല ഏത് രാജ്യത്തായാലും ഈ ചെടിയെ കുറിച്ച് വളരെ ദോഷകരമായി തന്നെയാണ് പരാമർശിക്കപ്പെടുന്നത്. മറ്റൊരു ചെടി കറിവേപ്പില. നിങ്ങളുടെ വീട്ടിൽ കറിവേപ്പിലഉള്ളവരാണ് എങ്കിലും നിങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എങ്കിലും കറിവേപ്പില എപ്പോഴും ഓടിച്ച് കുറ്റിയായി നിർത്തേണ്ടതാണ്.

ഇല്ലാത്തപക്ഷം കറിവേപ്പില തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. ഇത് ഗുണങ്ങളേക്കാൾ ദോഷങ്ങളാണ് വിളിച്ചുവരുത്തുന്നത്. അതുകൊണ്ട് വീടിനു ചുറ്റും സ്ഥലം കുറവാണ് എങ്കിൽ കറിവേപ്പില ചെടി വളർത്താതിരിക്കുന്നതാണ് നല്ലത്. മറ്റൊന്ന് മൊസാന്ത ചെടിയാകുന്നു. ഇത് കാണാൻ ഏറെ മനോഹരമാണ്. അതുകൊണ്ട് ഏവരും ഈ ചെടി വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.