ഉമ്മയെ വൃദ്ധസദനത്തിൽ ആക്കിയ പ്രവാസിക്ക് ദൈവം നൽകിയ മറുപടി ഇതായിരുന്നു…

സ്വന്തമായി ദുബായിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുകയായിരുന്നു അയാൾ. ജോലിയുടെ തിരക്കുകാരണം പലപ്പോഴും അയാൾക്ക് നാട്ടിലേക്ക് അവധിക്ക് വരാനായി സാധിച്ചിരുന്നില്ല. ഫയലുകളിലേക്ക് കണ്ണുനട്ടിരിക്കവേയാണ് അയാളുടെ ഫോൺ ശബ്ദിച്ചത്. ഫോണെടുത്തതും മറുതലത്തിൽ നിന്ന് ഭാര്യയുടെ ഗർജനമാണ് കേട്ടത്. അവളിൽ നിന്ന് ഇത്തരത്തിൽ ഒരു ഗർജ്ജനം ഇതിനു മുൻപ് അയാൾ കേട്ടിട്ടില്ല.

   

നിങ്ങളുടെ ഉമ്മയെ ഇനി എനിക്ക് നോക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാൽ കഴിയില്ല. വീട്ടിലെ സൽക്കാരമെല്ലാം എങ്ങനെയുണ്ടായിരുന്നു എന്ന് അവളോട് ചോദിക്കുമ്പോഴേക്കും അവൾ ഇങ്ങനെയാണ് പറഞ്ഞത്. നിനക്ക് ഉമ്മയെ നോക്കാൻ സാധിക്കില്ലെന്ന് പറഞ്ഞിട്ടല്ലേ സഹായത്തിന് ഒരാളെ കൂടി വെച്ച് തന്നത്. ഇനി എന്റെ വീട്ടിൽ നിന്നും കൂടി ഉമ്മയെ പുറത്താക്കണമെന്ന് പറഞ്ഞാൽ അത് നടക്കാത്ത കാര്യമാണ് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. അവളെ വിളിക്കാതെ ആയാൽ തന്നെ താഴും എന്ന് കരുതി.

എങ്കിലും അവൾ ഒട്ടും താഴാനായി തയ്യാറായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട ഒരു കുടുംബത്തിൽ നിന്നായിരുന്നു അവളെ താൻ വിവാഹം ചെയ്തു കൊണ്ടുവന്നത്. അതും ഉമ്മയുടെ ഒരൊറ്റ വാക്കുകൊണ്ട് മാത്രം. ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനി നടത്തിയിരുന്ന എനിക്ക് കുറച്ചുകൂടി നല്ല കുടുംബത്തിൽ നിന്ന് ഒരു പെണ്ണ് കെട്ടണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഇവളുടെ കുടുംബത്തെ ഉമ്മ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ ഉപ്പ മരിച്ചതിനു ശേഷം നാല് പെൺമക്കളെയും കൊണ്ട്.

അവളുടെ ഉമ്മ കഷ്ടപ്പെടുകയായിരുന്നു. അവളെ ചെന്ന് കണ്ടപ്പോൾ ഉമ്മയെപ്പോലെ തന്നെ എനിക്കും ഒരുപാട് ഇഷ്ടം തോന്നി. അങ്ങനെ അവളെ കല്യാണം കഴിച്ചു. പഠിപ്പ് കുറവായിരുന്നതിനാൽ അവളെ കുറച്ചു കൂടി പഠിപ്പിക്കണം എന്ന് ഉമ്മയുടെ നിർബന്ധപ്രകാരം പഠിക്കാനും അയച്ചു. എന്നാൽ പഠിക്കാൻ വിട്ടതോടുകൂടി അവളുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും വന്നുചേർന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.