ഗർഭിണിയായ ഒരു യുവതി സഹായം ചോദിച്ച നഗരം നടന്നു എന്നാൽ വെള്ളയിട്ട മാന്യന്മാർ ചെയ്തത് കണ്ടോ

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ ഒറ്റയ്ക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകളാണ് കൂടുതലും ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്നാണ് പലരുടെയും ചോദ്യം. ആരും ആരെയും സഹായിക്കാൻ നോക്കാതെ എല്ലാവർക്കും.

   

അവരുടേതായ കാര്യങ്ങൾ മാത്രം നോക്കി നടക്കുകയാണ് ഇന്നത്തെ സമൂഹം. അത്രയേറെ ഒറ്റപ്പെട്ടു പോയിരിക്കുന്നു ഓരോ ആളുകളും. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ചു പലരുടെയും മുന്നിൽ എന്തായിരിക്കും സംഭവിക്കുക സഹായം ലഭിക്കുമോ ഇല്ലയോ എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണ മാണ് ഇന്നിവിടെ കാണുന്നത്.

വുമൺസ് ഡേ ദിവസം ഒരു ടിവി ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച പകലോ രാത്രിയിൽ നിങ്ങൾക്ക് അരികിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ. പലരെയും ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ വേണ്ടി ഒരു സ്ത്രീ നടത്തിയ ഒരു പരീക്ഷണമാണ്.

ഗർഭിണിയുടെ വേഷത്തിൽ ഈ സ്ത്രീ നഗരത്തിലേക്ക് ഇറങ്ങി. ഒരുപാട് പേരോട് സഹായം അഭ്യർത്ഥിക്കുകയുണ്ടായി എന്നാൽ ആരും തന്നെ ആ സ്ത്രീയെ സഹായിക്കാൻ മുൻപന്തിയിലേക്ക് വരുന്നത് കാണുന്നില്ല. വെള്ളയും വെള്ളയും ഇട്ട മാന്യന്മാർ വരെ ആ സ്ത്രീയോട് വളരെ ദേഷ്യത്തിലാണ് സംസാരിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനുംകാണുക.