നാൽക്കാലികൾക്കും വിശപ്പും ദാഹവും ഉണ്ട് എന്ന് മനസ്സിലാക്കിയ ഒരമ്മ. ഇത് നിങ്ങൾ കാണാതെ പോകരുത്…

അമ്മ എന്നാൽ ഒരു വലിയ ലോകാസത്യം തന്നെയാണ്. തന്റെ മക്കളുടെ വിശപ്പ് അറിയുന്നത് അമ്മയ്ക്ക് മാത്രമാണ്. തന്റെ കുഞ്ഞുങ്ങൾ അവർ എത്ര ചെറുതായാലും എത്ര വലുതായാലും ആ മക്കൾ ഒരു നേരം വിശന്നിരിക്കുന്നുണ്ട് എങ്കിൽ അമ്മയ്ക്ക് ഒരുപിടി അന്നം കഴിക്കുക എന്നത് സുഖമുള്ള കാര്യമല്ല. അവർ അത്രയേറെ വിഷമത്തോടെ കൂടി കല്ല് ചവച്ചിറക്കുന്നത് പോലെയാണ് ഒരു നേരത്തെ അന്നം കഴിക്കുക.

   

അത്രമേൽ തങ്ങളുടെ മക്കൾ പട്ടിണിയായാൽ വിഷമമുണ്ടാകുന്നവരാണ് ഓരോ അമ്മമാരും. മൃഗങ്ങളായാലും മനുഷ്യരായാലും വിശപ്പ് അത് വിശപ്പ് തന്നെയാണ്. എത്രമേൽ അതിനെ മറക്കാൻ നോക്കിയാലും മറക്കാനായി സാധിക്കുകയില്ല. വിശപ്പിന്റെ വിളി അറിഞ്ഞവർക്ക് മാത്രമേ ഇത്തരത്തിൽ വിശക്കുന്നവർക്ക് ഒരു നേരത്തെ മനസ്സറിഞ്ഞ് കൊടുക്കാനായി സാധിക്കുകയുള്ളൂ.

ഇതാ ഒരു അമ്മ റോഡരികിൽ മെലിഞ്ഞ ക്ഷീണിച്ച് എല്ലോട്ടിയ രീതിയിൽ ഒരു നായയെ കാണുകയാണ്. ആ നായയെ കണ്ടതും അമ്മയ്ക്ക് അമ്മയുടെ മനസ്സമാധാനം നഷ്ടപ്പെടുന്നു. ആ നായയുടെ ഒരു നേരത്തെ വിശപ്പ് എങ്കിലും മാറ്റിക്കൊടുക്കാനായി തീരുമാനിക്കുന്ന ആ അമ്മ വഴിയരികിലെ ഒരു കടയിൽ നിന്ന് ഒരു പാക്കറ്റ് പാലു വാങ്ങുകയും ആ നായക്കായി ഒഴിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ആ നായ വിശപ്പു കാരണം ആ അമ്മയുടെ അടുത്തേക്ക്.

ഓടി വരികയും അമ്മ വച്ചു നീട്ടിയ പാൽ ആവോളം കുടിക്കുകയും ചെയ്യുന്നുണ്ട്. നായക്ക് ഒഴിച്ചുകൊടുത്ത പാൽ തീരുന്നപ്പോൾ അമ്മ വീണ്ടും പാൽ ഒഴിച്ച് നായിക്ക് കൊടുക്കുന്നുണ്ട്. ആ നായയുടെ തൊട്ടു പിറകിലായി മറ്റൊരു നായ കൂടി വന്നു നിൽക്കുന്നുണ്ട്. ആ നായയും വിശപ്പുകൊണ്ട് ഏറെ കഷ്ടപ്പെടുന്ന നായ തന്നെയാണെന്ന് നമുക്ക് കണ്ടാൽ തന്നെ മനസ്സിലാകും. അത്രമേൽ ക്ഷീണം രണ്ടാമതായി വന്ന നായക്കും ഉണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.