വിശപ്പടക്കാനായി ഒരു കുഞ്ഞ് ബ്രഡും ചീസും മോഷ്ടിച്ചു എന്നാൽ കോടതിവിധി വന്നത് ആരെയും കണ്ണ് നിറയിക്കുന്നത്

അമേരിക്കയിലെ ഒരു കോടതിമുറി 15 വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. ഓടുന്നതിനിടെ ഒരു അലമാരയും നശിപ്പിക്കേണ്ടി വന്നു. കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചു എന്ന് മറുപടി പറഞ്ഞു. എന്തിനാണ് നിങ്ങൾ മോഷ്ടിച്ചത് ആരുടെയെങ്കിലും ചോദിക്കാമായിരുന്നില്ലേ.

   

അല്ലെങ്കിൽ മാതാപിതാക്കളോട് ചോദിക്കാമായിരുന്നില്ലേ അവൻ മറുപടിയൊന്നും പറഞ്ഞില്ല പിന്നീട് അവൻ പറഞ്ഞു എനിക്ക് അമ്മ മാത്രമാണുള്ളത് അമ്മ വയ്യാതെ കിടപ്പാണ് അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്തത് അപ്പോൾ ജഡ്ജ് ചോദിച്ചു നിനക്ക് ജോലിക്ക് പോകാമായിരുന്നില്ലേ കുട്ടി പറഞ്ഞു എനിക്ക് കാർ വാഷിൽ ഒരു ജോലിയുണ്ടായിരുന്നു പക്ഷേ ഒരു ദിവസം ലീവ് എടുത്തതിന് എന്നെ അവർ ജോലിയിൽ നിന്ന് പുറത്താക്കി.

മാത്രമല്ല അമ്പതോളം പേരോട് ഞാൻ ജോലിക്ക് നടന്ന യാചിച്ചു ആരും തന്നെ എന്നെ സഹായിച്ചില്ല അപ്പോഴാണ് എനിക്കിത് ചെയ്യേണ്ടി വന്നത്. ജഡ്ജി ഉടനെ തന്നെ വിധി പ്രഖ്യാപിച്ചു ഉടനെ തന്നെ എല്ലാവരും 10 ഡോളർ മുന്നോട്ടുവയ്ക്കുക ജഡ്ജിയും പത്ത് ഡോളർ മുന്നോട്ടുവച്ചു കാരണം ഈ പട്ടിണിക്ക് കാരണം നാം ഓരോരുത്തരുമാണ് അതിനുശേഷം.

ഈ കടയുടെ അവകാശപ്പെട്ടു 100 ഡോളർ ഈ കുഞ്ഞിന് നഷ്ടപരിഹാരമായി കൊടുക്കണം എന്നും കാരണം വിശന്ന ഒരു കുഞ്ഞിന് നിങ്ങൾ ഇത്തരത്തിലുള്ള കുറ്റം ചുമത്തി പോലീസിനെ അറസ്റ്റ് ചെയ്യിപ്പിച്ചത് വലിയ കുറ്റമാണെന്നും ജഡ്ജി പറഞ്ഞു. ചേട്ടൻ നിങ്ങളുടെ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞു, ഈ വീഡിയോ മുഴുവനായും കാണുക.